Class 7 answer key | SKIMVB | Half Year 2021

ഫിഖ്ഹ്


I

1. المشرق والمغرب
2. أبواب فضلك
3. أعجلهم فطرا
4. براءة
5. معراج

6. കഠേ)രമായത്
v. ലഘുവായത്

II
 
1. مؤلفة القلوب
2 . എട്ട്
3. നോമ്പ് നിർബന്ധമാക്കപ്പെട്ടത്
4. മ്ളേച്ച വസ്തുക്കളെ തൊട്ട് വൃത്തിയാക്കലാണ്.

III

1. സ്വർണ്ണം, വെള്ളി
2. നോമ്പ് ബുദ്ധിമുട്ടായ രോഗം, ഖസ്റാക്കാവുന്ന യാത്ര
3. അത്താഴം കഴിക്കുക, അസ്തമയം ഉറപ്പായ ഉടനെ നോമ്പ് തുറക്കുക
4. നിയ്യത്ത് , മണ്ണ് അടിച്ചെടുക്കൽ

IV

1. 85 ഗ്രാം സ്വർണത്തിന്റെയോ 595 ഗ്രാം വെള്ളിയുടേയാ വിലയാണ്
2. 595 ഗ്രാം
3. ചെറിയ പെരുന്നാൾ രാവ് സൂര്യാസ്തമയ സമയത്ത് .
4. പ്രഭാതം മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് പിടിച്ച് നിൽക്കൽ.

V

1. യാത്രക്കാരനാണ്.
2. മുസ്ലിമായിരിക്കുക, സ്വതന്ത്രനായിരിക്കുക, ഹാശിം, മുത്തലിബ് കുടുംബത്തിൽ പെടാത്തവനാവുക.
 
3. ഉപയോഗിക്കൽ അനുവദനീയമായ ആഭരണങ്ങളിൽ സകാത്ത് വാജിബല്ല.

താരീഖ്


I

1.تاج الدين
2. سهروردي
3. علي طبري
4. تاج محل
5. شاه جهان
6. ഭരണകൂടം
7. عبد الرحمن بن عوف

II

1. معاوية بن أبي سفيان، عمر بن عبد العزيز
2. സമയമായാൽ ഉടൻ നിസ്കരിക്കുക, വുളൂഅ് മുറിയാതെ സൂക്ഷിക്കുക.
3. സ്വന്തമായ നാണയം, തപാൽ വകുപ്പ്

III

1. നബി (സ) യുടെ പിതൃവ്യൻ അബ്ബാസ് ബ്നു അബ്ദിൽ മുത്തലിബിന്റെ പരമ്പരയിലുള്ളവരാണ്.
2. ബനൂ അസദ്
3. ഹിജ്റ 51
4. سعد بن أبي وقاص
5. കർബലാ യുദ്ധം

IV

1. ഹിജ്റ 40
2. ബനൂ ഫിഹ്റ്
3. سعد بن أبي وقاص
4. صفية رضي الله عنها

V

1. തലസ്ഥാനം
2. ഘട്ടമായി തിരിക്കാം
3. സ്ഥാപകൻ
4. 1591
5. പ്രതിനിധി
6. 58 വയസ്സ്

ലിസാൻ



ദുറൂസ്

|

1. ശരീരം ഇഛ്ചിക്കുക.
2. ശരീരം ഇഷ്ടപ്പെടാത്തതാണ് .
3. റൗളാ ശരീഫ
4. ആശൂറാഅ് നോമ്പ്
5. ഖൽബുകളുടെ തഖ് വയിൽ പെട്ടതാണ്
6. സ്വഹാബികൾ .
7. ഈമാനിന്റെ മാധുര്യം അനുഭവിച്ചു.

||

1. പള്ളികളിൽ കാണുന്ന മാലിന്യങ്ങൾ നീക്കുക, ഭൗതിക സംസാരം ഒഴിവാക്കുക.
2. ഉയർന്ന സ്ഥലത്ത് വെക്കുക, അതിന് മുകളിൽ മറ്റൊന്നും വെക്കാതിരിക്കുക.
3. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി 
4. കാണുമ്പോൾ എഴുന്നേറ്റു നിൽക്കുക, അവർക്ക് ഇരിക്കാൻ സൗകര്യം ചെയ്തു കൊടുക്കുക.

|||

1. സ്വഭാവത്തിൽ പെട്ടതാണ്.
2. ലൈലതുൽ ഖദ്ർ
3. അല്ലാഹുവിനെ ആദരിക്കുന്നതിൽ പെട്ടതാണ്.
4. بِغَيْرِ حِسَاب

|V

1. قَدَّسَ الله سِرَّهُ العَزِيز
2. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ രണ്ടു കൊല്ലത്തെ ദോശങ്ങൾ പൊറുപ്പിക്കും.
3. أَشْعَرِي  ، مَا تُرِيدِي

V

1.حَنَفِي ، مَالِكِي ، شَافِعِي ، حَنْبَلِي
2. സത്യവിശ്വാസത്തിന് വേണ്ടി ജീവൻ സമർപ്പിച്ചവരാണ് ശുഹദാക്കൾ .
3. കളങ്കമില്ലാത്ത ഹൃദയവും നന്മകൾ നിറഞ്ഞ പ്രവർത്തനവുമായി ജീവിച്ചവരാണ് സ്വാലിഹുകൾ.
4. അല്ലാഹു ജനങ്ങളെ അവനിലേക്ക് ക്ഷണിക്കാൻ വഹ് യിലൂടെ ഏൽപിച്ചവരാണ് നബിമാർ .

7 Comments

Post a Comment