BCCI Announced t20 Team for India vs England Series | സഞ്ജു വീണ്ടു ടീമിൽ നിന്നും പുറത്തു | ഇന്ത്യ-ഇംഗ്ലണ്ട് സീരീസിന് വേണ്ടിയുള്ള t20 ടീമിനെ പ്രഖ്യാപിചു.

BCCI Announced t20 Team for India vs England Series – ഇന്ത്യ-ഇംഗ്ലണ്ട് സീരീസിന് വേണ്ടിയുള്ള t20 ടീമിനെ ഒഫീഷ്യൽ ആയിട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഈ ടീമിൽ നമ്മുടെ മലയാളി താരം സഞ്ജു സാംസൺ ഇടം നേടാൻ സാധിച്ചിട്ടില്ല. പകരം റിഷബ് പന്ത്, സൂര്യ കുമാർ യാദവ്, ഇഷാൻ കിഷൻ എനീ മൂന്നു താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ t20 പര്യടനത്തിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു, എന്നാൽ …

Read More »