أهوال المحشر
قد طارت..............................مطّلع
കർമ്മങ്ങൾ രേഖപ്പെടുത്തിയ ഏടുകൾ നിവർത്തപ്പെട്ട നിലയിൽ കൈകളിലേക്ക് പറന്നു വരികതന്നെ ചെയ്യും. അവയിൽ സകല രഹസ്യങ്ങളും ഉണ്ടായിരിക്കും. പരമാധികാരിയായ അള്ളാഹു എല്ലാം നിരീക്ഷിക്കും.
فكيف...............................بما تقع
വാർത്തകളെല്ലാം അൽപ കാലത്തിനുശേഷം സംഭവിക്കുന്നതാണ്. സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നീ അറിയാത്തവനുമാണ് എന്നിരിക്കെ എങ്ങനെയാണ് മറന്നു കളയുക.
إمّاالجنان...............................ولاتدع
ഒന്നുകിൽ സ്വർഗ്ഗവും. അവസാനിക്കാത്ത സ്വർഗീയ ജീവിതവും അല്ലെങ്കിൽ നരകവും. അത് സുഖകരമായ ജീവിതത്തിൽ അവശേഷിക്കുകയില്ല. മരണത്തിലേക്ക് ഉപേക്ഷിക്കുകയുമില്ല.
تهوي بساكنها...........................قمعوا
ആ നരകം അതിലെ നിവാസികളെ ഒരുവേള അടിയിലേക്ക് താഴ്ത്തുകയും മറ്റൊരു വേള അവനെ ഉയർത്തുകയും ചെയ്യുന്നു. അവർ ദുഃഖത്തിൽ നിന്ന് രക്ഷ ആഗ്രഹിച്ചാൽ ദണ്ഡുകൾ കൊണ്ട് അടിക്കപ്പെടും.

Thanks!
ReplyDeletePost a Comment