Class 5 answer key | SKSVB | Half Year 2021

ദുറൂസുൽ ഇസ്ലാം
1- ഉമർ(റ)
2- സലാം
3- തീ കൊണ്ട്
4- കൗനുഹു ഹാജിസൻ
5- ഹത്വബ്

6- C
7- D
8- A
9- B

10- B
11- D
12- A
13- C

14- ഏറ്റക്കുറച്ചിൽ
15- 23
16- لا اله الا الله
17 - 13
18- ان شاء الله صابرا

19- ഒരു ലക്ഷത്തി ഇരുപത്തിനാലായിരം
20- الله
21- ഉമർ(റ)
22- ഖുർആൻ
23- നബി(സ)

24 ഹീബത്ത്, നമീമത്ത്, കളവ്, അശ്ലീലം

25- തീർച്ചയായും ശൈത്താൻ നിങ്ങളുടെ ശത്രുവാണ്

26- സ്വന്തം ആവശ്യത്തിനുവേണ്ടി പൊതു ഖജനാവിന് നഷ്ടം നടത്താൻ ഞാനാഗ്രഹിക്കുന്നില്ല

27- നബിതങ്ങൾ പരിചയപ്പെടുത്തിയ എല്ലാ കാര്യങ്ങളും വിശ്വസിക്കലാണ് ഈമാൻ


28- لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا
(ആകാശ ഭൂമികളിൽ അല്ലാഹുവല്ലാതെ ആരാധ്യനുണ്ടായിരുന്നുവെങ്കിൽ അവ നശിച്ചുപോകുമായിരുന്നു)

29- لا يدخل الجنه من كان في قلبه مثقال حبه من كبر

30- ആരാധന ചെയ്യുന്നതിലൂടെ സംരക്ഷകനായ നിൻറെ ഇലാഹി നോടുള്ള സാമീപ്യം മാത്രം ആഗ്രഹിക്കുന്നതിനാണ് ഇഹ്‌ലാസ് എന്ന് പറയുന്നത്.

31 ജുമുഅ നിസ്കാരത്തിനും കുടുംബത്തോടൊപ്പം വിശ്രമിക്കുന്നതിനും ചെലവഴിക്കും

32 ഖദ്റിൽ വിശ്വസിക്കൽ നമുക്ക് നിർബന്ധമാണ്, അത് ഈമാൻ കാര്യങ്ങളിൽ പെട്ടതാണ്, ലോകത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അള്ളാഹു താലിയുടെ നിശ്ചയം അനുസരിച്ചാണ് നടക്കുന്നത്, ജനനം മരണം രോഗം ആരോഗ്യം വളർച്ച തളർച്ച തുടങ്ങി ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അല്ലാഹു മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട് ... ect

32- പേജ് 82 കാണുക

തജ് വീദുൽ ഖുർആൻ

1 റസൂലില്ലാഹി 
2 خ
3 ج
4 ث
5 ن


6 C
7 D
8 A
9 B


10 D
11 A
12 B
13 C


14 ഇലാഹീ
15 17
16 രണ്ട് ചുണ്ടുകൾ
17 10
18 ളമ്മോ


19 4
20 ق،ط
21 ح،ص،ة
22 ص، ط
23 റാഇനു ളമ്മായതിനാൽ

24 നാവിൻറെ ആരുവും മേലെ അണപ്പല്ലുകളും

25 ജിബിരിൽ(അ) മിലൂടെ നബി(സ) യിലേക്കും ശേഷം സച്ചരിതരായ സ്വഹാബത്ത്, താബിഉകൾ, ഇമാമുകൾ, തുടങ്ങി ഗുരു പരമ്പരയിലൂടെ നമുക്കും ലഭിച്ചു.

26 തൊണ്ട, നാവ്, ചുണ്ടുകൾ, തരിമൂക്ക്, വാഴയുടെ ഉൾഭാഗം. (ഏതെങ്കിലും നാല് എണ്ണം)

27 اجد قط بكت

28 നാവിൻറെ മുരട് അണ്ണാക്കിലേക്ക് ഉയർത്തി വാഴ നിറയെ ശബ്ദമുണ്ടാകും വിധം തഫ്ഖീം ആയി ഉച്ചരിക്കണം.

29 رسول الله، سبيل الله (ഉദാഹരണങ്ങൾ കുട്ടികളുടെ ഇഷ്ടംപോലെ എഴുതിട്ടുണ്ടാവും)

30 സുകൂനുള്ള റാഇനുമുമ്പുള്ള കെസ്റ് ആരിള് ആയതിനാൽ

31 (فحثه شخص سكت) എന്നതിലെ അക്ഷരങ്ങൾ അല്ലാത്ത ഏതെങ്കിലും 8 അക്ഷരങ്ങൾ എഴുതാം

32 ഒന്നാം പാഠം കാണുക
33 നാലാം പാഠം കാണുക

അഹ്കാമുൽ ഇസ്ലാം

1- മഗ്രിബ്
2- കറാഹത്ത്
3- ഖുർആൻ തൊടൽ
4- ഇസ്തിഹാളത് ഉള്ളപ്പോൾ
5- ഉറങ്ങുക

6- C
7- D
8- A
9- B

10- B
11- D
12- A
13- C


14- 132 
15- ദുആഅ്
16- പതിനഞ്ച്
17- മുഅ്മിനീങ്ങൾക്ക്
18- قُرَّةَ أَعْيُنٍ


19- കള്ള് കുടിക്കൽ ......
20- അറുപത്
21- എത്രയും
22- മയ്യിത്ത് കുളിപ്പിക്കൽ .....
23- മുഖം

24- അസറിനെ ളുഹറിലക്ക് ജംആക്കുന്നു എന്ന് കരുതണം.

25- ഇമാമിനെയോ ഇമാമിനെ കാണുന്നവരെയോ കാണൽ

26- കാൽ മുട്ടിൻറെ മുൻഭാഗത്തേക്ക് നെറ്റി നേരിടുന്ന നിലക്ക് കുനിയുക

27- ഇത് എനിക്കും എൻറെ അടിമക്കുമിടയിലുള്ള കാര്യമാണ്.

28- (ഏതെങ്കിലും 2 എണ്ണം)
അർദ്ധ രാത്രി, ഫർള് നിസ്കാരങ്ങൾക്ക് ശേഷം, ബാങ്കിനും ഇഖാമത്തിനും ഇടയിൽ, റമളാൻ മാസം, മഴപെയ്യുന്ന സമയം, വെള്ളിഴായ്ച,

29- (ഏതെങ്കിലും 2 എണ്ണം)
നഖം മുറിക്കുക, മീശ വെട്ടുക, തലമുടി വടിക്കുക, കോപമുണ്ടാകുക

30- മാംസത്തിൽ അവശേഷിക്കുന്ന രക്തം, ചെറിയ മത്സ്യങ്ങളുടെ വയറ്റിലുണ്ടാവുന്ന മാലിന്യം.


31- തവാഫ് ഒഴികെ ഹജ്ജിൻറെ കർമങ്ങളെല്ലാം ചെയ്യുക

32- പേജ് 22 കാണുക
33- പേജ് 39 കാണുക

1 Comments

  1. ഇതിന്റെ question paper എവിടെ നിന്ന് കിട്ടും?

    ReplyDelete

Post a Comment