Class 3 answer key | SKSVB | Half Year 2021

തജ്വീദുൽ ഖുർആൻ

1- 10 പ്രതിഫലം 
2- നൂൻ 
3- മിൻ ഹസാബിൻ 
4- ഇദ്ഹാം ചെയ്യണം 
5- അഞ്ച് 

6- B 
7- A 
8- D 
9- C

10- C
11- D 
12- A 
13- B 

14- علق 
15- بسم 
16- مِيمِ 
17- വ്യക്തമാക്കി 
18- يَاء 

19- ഹിറാ ഗുഹയിൽ വെച്ച് 
20- സുജൂദ് ചെയ്യണം 
21- ع، ح
22- ഇഖ്ഫാഅ് 
23- ഇള്ഹാറ് 

24- അക്ഷരങ്ങളുടെ മഖ്റജുകൾ, സിഫത്തുകൾ, നൂനിന്റെയും തൻവി നിന്റെയും നിയമങ്ങൾ, തഫ്ഹീം, തർഖീഖ്. (ഇതിലെ ഏതെങ്കിലും നാലെണ്ണം 

25- صدق الله العظيم
26- തൻ വീനിനു ശേഷം ഹാഅ് വന്നു 
27- ء ه ع ح غ خ
28- തൻ വീനിനു ശേഷം മീം വന്നു 

29- (കുട്ടികൾ എഴുതിയ ഉദാഹരണം തൻവീനി നുശേഷം غ വന്നതാണോ എന്ന് നോക്കുക) 

30- അദബുകൾ / തജ് വീദ് നിയമങ്ങൾ പാലിച്ച് 

31- എഴുത്തിൽ ഇല്ലാത്തതും ഉച്ചാരണത്തിൽ വരുന്നതുമായ സുകൂനുള്ള നൂനാണ് തൻവീൻ 

32- Page 11 നോക്കുക 

33- ഇള്ഹാറ്, ഇഖ്ലാബ്, ഇഖ്ഫാഅ്, ഇദ്ഹാമുൻബിഹുന്ന, ഇദ്ഹാം ബിലാഹുന്ന

അഹ്കാമുൽ ഇസ്ലാം

1- വുളൂഇൻറെ ഫർള്
2- കുളിക്കണം
3- നജസല്ല
4- വകതിരിവായ കുട്ടി
5- വുളു ശരിയാകില്ല

6- C
7- A
8- D
9- B

10- B
11- D
12- A
13- C

14- ഞെരിയാണി
15- എടുക്കാനും വുളു
16- കർമങ്ങൾ
17- താഹിറായ
18- പാപങ്ങളെല്ലാം


19- രക്തം
20- വുളു ചെയ്യണം
21- ആറ്
22- അല്ലാഹു (NB നാം എന്നാണ് പുസ്തകത്തിൽ ഉള്ളത്, കുട്ടികൾ അതുപോലെ നാം എന്ന് എഴുതിട്ടുണ്ടാവും)

23-പൈൻറ് ...
24-ഒരു തവണ ശുദ്ധമായ മണ്ണ് കലക്കിയ വെള്ളം കൊണ്ടും, 6 തവണ തഹൂറായ വെള്ളം കൊണ്ടും കഴുകുക

25- റഹൂഫിൻെ തുണിയിൽ മൂത്രമായിട്ടുണ്ട്
26- നിലത്തേ മ്ളേച്ചമായ സ്ഥലത്തോ വെക്കരുത്
27- സ്വർഗത്തിൻെറ എട്ടു കവാടങ്ങളിൽ ഇഷ്ടമുള്ളതിലൂടെ പ്രവേശിക്കാം

28- നിലക്കാത്ത മുത്ര സ്രാവം പോലുളള രോഗം ഉള്ളവർക്ക്
29- മുഖം, രണ്ട് കയ്യും മുട്ടുൾപ്പടെ, രണ്ട് കാലും
30- അല്ലാഹുവും, റസൂലും, മലക്കുകളും
31- അതിൻറെ നിറം, മണം, രുചി എന്നിവ പോകുന്നത് വരെ കഴുകണം.
32- പാഠം 5 കാണുക
33- പഠം 4 കാണുക

ദുറൂസുൽ ഇസ്ലാം

1- അബ്ദുൽ മുത്തലിബ്
2- ആയുസ്സ് വർദ്ദിക്കും
3- സൽസല
4- ഹലീമ ബീവി
5- الحليم

6- C
7- D 
8- A
9- B

10- D 
11- A
12- B
13- C

14- ആരാദനക്ക്
15- വഹ് യ്
16- പ്രകാശം
17- ജുർഹൂം
18- الوالدين

19- 6 
20- ദുർജനങ്ങൾക്ക്
21- ഹെൽമെറ്റ്
22- ഇദ് രീസ് നബി 
23- പണ്ഡിതന്മാർ

24- നബിതങ്ങളെ പിന്നിൽ ഇരുത്തിയതിനാൽ

25- (4 എണ്ണം എഴുതുക) 
കുടുംബക്കാരെ സന്ദർശിക്കുക, സഹായ സഹകരണങ്ങൾ ചെയ്യുക, സൽകരിക്കുക, അവർക്ക് സന്ദേശമയക്കുക, നല്ലകാര്യങ്ങൾ ഉപദേശിക്കുക, 

26- (4 എണ്ണം എഴുതുക) 
ആഘാശങ്ങൾ പൊട്ടിപ്പിളരും, താരകങ്ങൾ കൊഴിഞ്ഞ് വീഴും, സാഗരങ്ങൾ കത്തിപ്പടരും, ഭൂമി കിടുകിടാ വിറക്കും, പർവ്വദങ്ങൾ പൊട്ടി പടലങ്ങളാവും, എല്ലാം നശിക്കും

27- ആരോഗ്യത്തോടെ വളരാനും, ശുദ്ധമായ അറബി ഭാഷ സംസാരിച്ച് ശീലിക്കാനും.

28- അവർ സ്വന്തം ശരീരവും മുഖവും ചെമ്പ് നഖങ്ങൾ കൊണ്ട് മാന്തിപ്പിളർക്കുന്നു

29- (2 എണ്ണം എഴുതുക) 
സിദ്ഖ് = സത്യസന്തത
അമാനത് = വിശ്വസ്തത
തബ്ലീഗ് = പ്രബോധനം
ഫതാനത് = ബുദ്ധിശക്തി
     
30- ഖിബിലയിലേക്ക് തിരിഞ്ഞ്, വലതു ഭാഗത്തേക്ക് ചെരിഞ്ഞ്, വലതു കവിളിന് താഴെ കയ് വെച്ച് കിടക്കുക

31- ഇൽമിൻറെ വഴിയിൽ പ്രവേശിച്ച ആൾക്ക്

32- പേജ് 46 കാണുക
33- പേജ് 77 കാണുക

Post a Comment