البيع
കച്ചവടം
കച്ചവടം
قال تعالى : الذين يأكلون ...... من المس
അല്ലാഹു തആല പറഞ്ഞു: പലിശ ഭക്ഷിക്കുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞ് വീണവൻ എഴുന്നേറ്റ് നിൽക്കുന്നത് പോലെയല്ലാതെ ഏഴു ന്നേറ്റ് നിൽക്കുകയില്ല.
ذالك .......... الربوا
അത് കച്ചവടം പലിശ പോലെ തന്നെയാണെന്ന് അവർ പറഞ്ഞത് കൊണ്ടാണ്. എന്നാൽ അല്ലാഹു കച്ചവടം ഹലാലാക്കുകയും പലിശ ഹറാമാക്കുകയും ചെയ്തിരിക്കുന്നു.
فمن جاءه ............ هم فيها خلدون
ഒരാൾക്ക് അവന്റെ റബ്ബിൽ നിന്നും സദുപദേശം ലഭിക്കുകയും എന്നിട്ട് ആ പലിശയിൽ നിന്ന് വിരമിക്കുകയും ചെയ്താൽ കഴിഞ്ഞ് പോയത് അവനുള്ളതാണ്. അവന്റെ കാര്യം അല്ലാഹുവിലേക്കാണ് . വീണ്ടും പലിശയിലേക്ക് തന്നെ മടങ്ങിയവർ നരകാവശാശികളാണ്. അവർ അതിൽ ശ്വാശതരുമാണ്
وقال رسول اللهﷺ : لا يتلقى الركبان ............. على بيع بعض
നബി (സ്വ) പറഞ്ഞു: കച്ചവടത്തിന് വേണ്ടി നിങ്ങൾ യാത്രാ സംഘത്തെ അഭിമുഖീകരിക്കരുത്. നിങ്ങളിൽ നിന്ന് ചിലർ മറ്റു ചിലരുടെ കച്ചവടത്തിനെതിരിൽ കച്ചവടം നടത്തരുത്
ولا تناجشوا ............. لباد
മറ്റൊരാളെ ചതിക്കാൻ വേണ്ടി വില കൂട്ടി പറഞ്ഞ് കച്ചവടം നടത്തരുത്. നഗരവാസി ഗ്രാമീണവാസിക്ക് വേണ്ടി കച്ചവടം നടത്തരുത്.
ولا تصروا ............. أن يحلبها
ഒട്ടകത്തിനെയും ആടിനെയും നിങ്ങൾ അകിട് കെട്ടരുത്. അകിട് കെട്ടിയതിന് ശേഷം അതിനെ ഒരാൾ വാങ്ങിയവൻ അവന് അതിനെ കറന്നതിന് ശേഷം രണ്ട് കാര്യങ്ങളിൽ നിന്ന് ഉത്തമമായത് ചെയ്യാം.
فإن رضيها .......... من تمر
ആ മൃഗത്തിൽ അവൻ തൃപ്തനാണെങ്കിൽ അതിനെ അവൻ പിടിച്ച് വെക്കണം. അതിനോട് അവന് അനിഷ്ടം തോന്നിയാൽ അതിനെയും ഒരു സ്വാഹ് കാരക്കയെയും അവൻ മടക്കി കൊടുക്കണം.
حكم البع
കച്ചവടത്തിന്റെ വിധി
البيع معاوضة ......... على التأبيد
കച്ചവടം എന്നാൽ സ്വാശതമായി ഒരു വസ്തുവിന്റെയോ വസ്തുവിന്റെ ഉപകാരത്തിന്റെയോ ഉടമസ്ഥാവകാശത്തെ കുറിക്കുന്ന സാമ്പത്തിക ഇടപാടാണ്.
وأركان البع ............. والقبول
കച്ചവടത്തിന്റെ ഘടകങ്ങൾ ആറാണ്. 1- വിൽക്കുന്നവൻ 2- വാങ്ങുന്നവൻ 3 - വിൽപന ചരക്ക് 4- വില 5 - ഈജാബ് 5-ഖബൂൽ
و شرط في البائع .............. سلاح
വിൽക്കുന്നവനിലും വാങ്ങുന്നവനിലും പ്രായപൂർത്തിയും ബുദ്ധിയും ഉണ്ടാകലും സ്വയം ഇഷ്ടപ്രകാരമാകലും മുസ്ഹഫ് ഉടമപ്പെടുത്തുന്നതിൽ മുസ്ലിമായിരിക്കലും ആയുധം ഉടമപ്പെടുത്തുന്നതിൽ ശത്രു അല്ലാതിരിക്കലും ശർത്വാണ്.
و شرط في كل ............... إن كان في الذمة
വിൽപന ചരക്കിലും വിലയിലും ഉടമസ്ഥാവകാശം, ശുദ്ധി, ഉപകാരം, ഏൽപിച്ച് കൊടുക്കാൻ കഴിയൽ, നിർണ്ണിത വസ്തുവാണെങ്കിൽ കാണൽ , ഉത്തരാവാദിത്വത്തിലുള്ളതാണെങ്കിൽ അളവും വിശേഷണവും അറിയൽ എന്നിവ ശർത്വാണ്.
فلا يصح ......... والمجهول
അപ്പോൾ നായ, വിനോദോപകരണങ്ങൾ, അന്തരീക്ഷത്തിലുള്ള പക്ഷി, അറിയപ്പെടാത്ത വസ്തു എന്നിവ പോലോത്തത് വിൽക്കൽ സ്വഹീഹല്ല.
وتكفي الرؤية ........ إلى وقت العقد
ഇടപാട് സമയം വരെ സാധാരണയിൽ വ്യത്യാസം വരാത്ത വസ്തു ഇടപാടിന് മുമ്പ് കാണൽ മതിയാകും.
ورؤية بعض ........... وتمر
വിൽപന ചരക്കിന്റെ കുറച്ച് കണ്ടാൽ മതിയാകും അത് ബാക്കിയുള്ളതിന്റെ മേൽ അറിയിക്കുന്നുവെങ്കിൽ . ധാന്യം ,കാരക്ക എന്നിവ പോലെ .
أوكان صوانا له ......... لنحو جوز
അല്ലെങ്കിൽ അത് ചരക്കിന്റെ സംരക്ഷണ കവചമാണെങ്കിൽ .റുമ്മാൻ , മുട്ട എന്നിവയുടെ തൊലി പോലെയും തേങ്ങ പോലോത്തതിന്റെ ചിരട്ട പോലെയും .
مُعَاوَضَة ഇടപാട് കൈമാറ്റം
حَرَابَة ശത്രുത
قِشْر തൊലി
جَوْز തേങ്ങ
صُوَان സംരക്ഷണ കവചം
آلَةُ لَهْوٍ വിനോദോപകരണങ്ങൾ
والإيجاب مادل ............ هذا بكذا
ഈജാബ് എന്നാൽ ഉടമയാക്കി കൊടുക്കുന്നതിന്റെ മേൽ പ്രത്യക്ഷമായി അറിയിക്കുന്ന പദമാണ്. ഉദാ: ഇന്നാലിന്നതിന് പകരം ഇതിനെ ഞാൻ നിനക്ക് വിറ്റു.
والقبول ما دل ........... أو قبلت هذا بكذا
ഖബൂൽ എന്നാൽ ഉടമപ്പെടുത്തുന്നതിന്റെ മേൽ പ്രത്യക്ഷമായി അറിയിക്കുന്ന പദമാണ്. ഉദാ: ഇന്നാലിന്നതിന് പകരം ഇതിനെ ഞാൻ വാങ്ങി അല്ലെങ്കിൽ സ്വീകരിച്ചു.
و شرط في صيغتهما .............. العوضين
ഈജാബിന്റെയും ഖബൂലിന്റെയും ഇടയിൽ ഇടവേള ഇല്ലാതിരിക്കൽ , ബന്ധപ്പെടുത്താതിരിക്കൽ, സമയം നിശ്ചയിക്കാതിരിക്കൽ , അർത്ഥത്തിൽ രണ്ടും യോജിക്കൽ , തുടങ്ങുന്നവൻ രണ്ട് ഘടകങ്ങളും ( വില, ചരക്ക്) പറയൽ എന്നീ കാര്യങ്ങൾ ഈജാബിന്റെയും ബബൂലിന്റെയും പദത്തിൽ ശർത്വാണ്.
ولا ينعقد بالمعاطاة .......... كالخبز واللحم
റൊട്ടി, മാംസം പോലോത്ത നിസ്സാര സാധനങ്ങൾ അല്ലാത്തവയിൽ പ്രഭലമായ അഭിപ്രായപ്രകാരം കേവലം കൊടുക്കൽ വാങ്ങൽ കൊണ്ട് കച്ചവടം ശരിയാകുകയില്ല.
السلم
അവധിക്കച്ചവടം
هو بيع موصوف ...... كذا وكذا
അവധിക്കച്ചവടം എന്നാൽ ഉത്തരവാദിത്വത്തിൽ വിശേഷണം പറയപ്പെട്ട വസ്തുവിനെ വിൽക്കലാണ്. ഉദാ: ഇന്നാലിന്ന വിശേഷണമുള്ള ആടിന് പകരമായി ഈ ദിർഹമുകളെ നിനക്ക് ഞാൻ ഏൽപിച്ച് തന്നിരിക്കുന്നു.
وأركانه خمسة .. ...... وصيغة السلم
സലമിന്റെ റുക്നുകൾ അഞ്ചാണ് . 1- ഏൽപിക്കുന്നവൻ
2- ഏൽപിക്കപ്പെടുന്നവൻ
3 - ഏൽപിക്കപ്പെടുന്ന വസ്തു
4- മൂലധനം അഥവാ വില
5 - സലമിന്റെ പദം
و شروطه سيعة .......... أومؤجلا
സലമിന്റെ ശർത്വുകൾ ഏഴ് .
1 - വില റൊക്കമായിരിക്കുക. 2- സദസ്സ് വിട്ട് പിരിയുന്നതിന്റെ മുമ്പ് വില സ്വീകരിക്കുക. 3 - ഏൽപിക്കപ്പെടുന്ന വസ്തു കടം (മുന്നിൽ കാണാത്തത് ) ആകുക. അത് റൊക്കമാകട്ടെ അവധി നിശ്ചയിച്ചതാകട്ടെ .
والرابع : كونه ... ..... عند محله
4- ഏൽപിക്കപ്പെടുന്ന വസ്തു തൂക്കത്തി നാലോ അളവിനാലോ എണ്ണത്തിനാലോ അറിയപ്പെട്ട അളവ് കോല് കൊണ്ട് അളവ് അറിയപ്പെട്ടതാകുക.
5- അവധിയെത്തുന്ന സമയത്ത് ഏൽപിച്ച് കൊടുക്കാൻ കഴിയുന്നതാകുക.
والسادس : أن يمكن ......... تسلميه
6- ആവസ്തു വിശേഷണങ്ങൾ കൊണ്ട് തിട്ടപ്പെടുത്താൻ സാധിക്കുന്നതാകുക.
7- ഏൽപിച്ച് കൊടുക്കുന്ന സ്ഥലം വ്യക്തമാക്കുക.
ويجوز ............ بقبض العين
വില ഒരു ഉപകാരമാകൽ അനുവദനീയമാണ്. അപ്പോൾ അതിനെ സ്വീകരിക്കൽ ഉപകാരമുള്ള തടിയെ സ്വീകരിക്കൽ കൊണ്ടാണ്.
البيوع المحرمة
ഹറാമായ കച്ചവടങ്ങൾ
ومما يصح مع الحرام .......... اخذ به حراما
ഹറാമാകലോടെ സ്വഹീഹാകുന്ന കച്ചവടങ്ങളിൽ പെട്ടതാണ്: നഗരവാസി ഗ്രാമവാസിക്ക് വേണ്ടി കച്ചവടം നടത്തൽ , അങ്ങാടിയിൽ എത്തുന്നതിന് മുമ്പ് യാത്രാ സംഘവുമായി കച്ചവടം നടത്തൽ ,ദോഷത്തിൽ ഉപയോഗിക്കുമെന്ന് ഉറപ്പുള്ള ഒരാൾക്ക് ഒരു സാധനം വിൽക്കൽ , ഹറാം വിലയായി സ്വീകരിക്കുന്ന എല്ലാ കച്ചവടവും
واحتكار قوت ............ الامام في قوت وغيره
ഭക്ഷണസാധനം പൂഴ്ത്തി വെക്കൽ, വില ഉറപ്പിച്ചതിന് ശേഷം വിലയുടെ മേൽ വില പറയൽ, മറ്റൊരാളെ ചതിക്കാൻ വേണ്ടി വില കൂട്ടി പറയൽ, ഭക്ഷണസാധനത്തിലും അതല്ലാത്തവയിലും ഭരണാധികാരി വില നിശ്ചയിക്കൽ .
ومما يحرم ويبطل ....... تتضمن بيعتين
ഹറാമും ബാത്വിലുമാകുന്ന കച്ചവടങ്ങളിൽ പെട്ടതാണ്: കൂറ്റന്റെ ബീജം വിൽക്കൽ , ഗർഭസ്ഥ ശിശുവിനെ വിൽക്കൽ, രണ്ട് കച്ചവടം ഉൾക്കൊളുന്ന ഒരു കച്ചവടം.
وبيع العربون ............. لم يستغن عن أمه
അഡ്വാൻസ് കച്ചവടം, നിബന്ധന വെച്ചുള്ള കച്ചവടം, ഒരു മൃഗത്തെയും അതിന്റെ ഉമ്മയിലേക്ക് ആവശ്യമായ കുഞ്ഞിനെയും വിട്ട് പിരിക്കുന്ന കച്ചവടം
ويكره بيع شيئ ........... ماله حرام
ദോഷത്തിൽ ഉപയോഗിക്കുമെന്ന് തോന്നുന്ന ഒരാൾക്ക് ഒരു സാധനം വിൽക്കലും കൂടുതൽ സമ്പാദ്യവും ഹറാമായ ഒരാളുമായി കച്ചവടം നടത്തലും കറാഹത്താണ് .
وكذا بيع يفرق ......... أوعددها
ഇപ്രകാരം മൃഗത്തെയും ഉമ്മയിലേക്ക് ആവശ്യമില്ലാത്ത മുല കുടിക്കുന്ന അതിന്റെ കുഞ്ഞിനെയും വിട്ട് പിരിക്കുന്ന കച്ചവടവും അളവോ തൂക്കമോ എണ്ണമോ അറിയാതെ ഒരു കൂമ്പാരത്തെ മതിപ്പ് വില നിശ്ചയിച്ച് കച്ചവടം നടത്തലും കറാഹത്താണ് .

👍👍
ReplyDeletePost a Comment