റമളാൻ ക്വിസ്
? റമളാന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്ത് ?
– കരിച്ചു കളയുക
? ഖുര്‍ആനില്‍ ജഹന്നം (നരകം) എന്ന പദം എത്രതവണ പ്രയോഗിച്ചിട്ടുണ്ട്?
– 77 തവണ
? ബദ്‌റ് ദിനം എന്നാണ്?
– റമളാന്‍ 17
? ‘സഹ്‌റ്’ എന്നാല്‍ എന്താണ് ?
– അത്താഴം
? നോമ്പുകാര്‍ക്ക് പ്രവേശനം ലഭിക്കുന്ന സ്വര്‍ഗ്ഗ കവാടം ഏത്?
– റയ്യാന്‍
? നോമ്പുകാരന്‍ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുന്നതിന്റെ വിധി എന്ത് ?
– കറാഹത്ത്
? വിശുദ്ധ ഖുര്‍ആന്‍ ഭൂമിയിലേക്ക് അവതീര്‍ണ്ണമായ രാവ് ഏത്?
– ലൈലത്തുല്‍ ഖദ്‌റ്
? റമളാന്‍ ഒന്നാമത് പത്തില്‍ വിശ്വാസികള്‍ക്കുള്ള നേട്ടം എന്ത്?
– റഹ്മത്ത്
? റമളാന്‍ രണ്ടാമത് പത്തില്‍ വിശ്വാസികള്‍ക്കുള്ള നേട്ടം എന്ത്?
– മഗ്ഫിറത്ത്
? റമളാന്‍ മൂന്നാമത് പത്തില്‍ വിശ്വാസികള്‍ക്കുള്ള നേട്ടം എന്ത്?
– നരകമോചനം
? നോമ്പുകാരന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം?
– അല്ലാഹുവിനെ കാണല്‍
Post a Comment