ചെവി, മൂക്ക്, മൂത്രദ്വാരം എന്നിവയിലൂടെ ശരീരത്തിന്റെ ഉള്ളിലേക്ക് മരുന്ന് ഉറ്റിക്കൽകൊണ്ടും മലദ്വാരത്തിലൂടെ മരുന്ന് കയറ്റുക തുടങ്ങിയ കാര്യങ്ങൾ കൊണ്ടും നോമ്പ് മുറിയുന്നതാണ്. എന്നാൽ കണ്ണിൽ മരുന്ന് ഉറ്റിക്കൽകൊണ്ടും സുറുമ ഇടൽ പോലോത്തത് കൊണ്ടും നോമ്പ് മുറിയുകയില്ല...(തുഹ്ഫ)
Post a Comment