തടിയുള്ള എന്തെങ്കിലും സാധനം അകത്തേക്ക് പ്രവേശിക്കുന്നതിലൂടെയാണ് നോമ്പ് മുറിയുന്നത്. ആവി പിടിക്കുന്നത് വഴി ജലകണികകളോ മറ്റോ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്.
കേവലം ആവി പിടിച്ചു എന്ന കാരണം കൊണ്ട് മാത്രം നോമ്പ് മുറിയില്ല എങ്കിലും
മേൽപ്പറഞ്ഞതുപോലെ ജലകണികകളോ മറ്റോ കയറുന്നുവെങ്കില്‍ നോമ്പ് മുറിയുന്നതാണ്. അതിനാൽ നോമ്പുകാരൻ ആവി പിടിക്കുന്നത് ഒഴിവാക്കലാണ് ഏറ്റവും നല്ലത്.
Post a Comment