❓പാചകം ചെയ്യുമ്പോൾ അറിയാതെ തന്നെ പുക അകത്തുപോകുന്നു. ഇത് കൊണ്ട് നോമ്പ് മുറിയുമോ..?
🅰️ തടിയുള്ള വസ്തു ശരീരത്തിലെ ഉള്ളിലേക്ക് തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ പ്രവേശിച്ചാലേ നോമ്പു മുറിയുകയുള്ളൂ. പുകയെ ഈ വിഷയത്തില്‍ തടിയുള്ള വസ്തുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ പുക ശ്വസിച്ചോ മറ്റോ അകത്തേക്ക് പ്രവേശിച്ചാലും നോമ്പു മുറിയുകയില്ല... (തുഹ്ഫ)
Post a Comment