ഈ വര്‍ഷം എസ്‌എസ്‌എല്‍സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ് പോസ്റ്റ് ചെയ്യുകയാണ്.
Post a Comment