സംഖാബന്ധങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ അക്ഷരങ്ങൾ ഉപയോഗിച്ച് ചുരുക്കിയെഴുതുന്ന രീതിയാണ് ബീജഗണിതം.
ബീജഗണിതത്തിൽ എഴുതുന്നതിന് ചില രീതികൾ ഉണ്ട്. ഗുണനചിഹ്നം എഴുതാതെ ചേർത്തെഴുതുക. അക്ഷരവും സംഖ്യയും ഒരുമിച്ചു വരുമ്പോൾ സംഖ്യ ആദ്യം എഴുതുക.
സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം s. ചുറ്റളവ് എന്നെടുത്താൽ p = 4s എന്ന് ചുരുക്കിയെഴുതാം
ഒരു സംഖ്യയോട് അതു തന്നെ കൂട്ടുന്നതാണ് അതിൻ്റെ രണ്ടു മടങ്ങ് എന്നത് ബീജഗണിതത്തിൽ x ഏത് സംഖ്യയായാലും x+x=2x
ഏതു സംഖ്യയുടെയും രണ്ടു മടങ്ങും മൂന്നു മടങ്ങും കുട്ടിയാൽ അഞ്ചു മടങ്ങ് കിട്ടും എന്നത് ചുരുക്കിയെഴുതിയാൽ
X ഏത് സംഖ്യ ആയാലും 2x + 3x = 5x
ബീജഗണിതത്തിൽ ഹരണം ഭിന്നസംഖ്യാരൂപത്തിൽ ആണ് എഴുതുന്നത് ഏതുസംഖ്യയേയും 1 കൊണ്ട് ഹരിച്ചാൽ അതേ സംഖ്യതന്നെ കിട്ടും എന്നത് ബീജഗണിതത്തിൽ ഏതു സംഖ്യയായാലും x/1= x എന്നെഴുതാം
xy എതു സംഖ്യകളായാലും (x + y) – x=y
x y z opaz (x+y)+z=x+(y+z)
x y z ഏതു മൂന്നു സംഖ്യകളായാലും (x-y)+ z = x + (y+2)
x y z എതു മൂന്ന് സംഖുകളായാലും (x-y)-z=x-(y+z)
ആണെങ (x+y) – z = x+ (7-2)
x, y, z ഏതു മൂന്നു സംഖ്യകളായാലും y > z ആണെങ്കിൽ (x+y) – z = x+(y-z)
xyz ഏത് മൂന്ന് സംഖ്യകൾ ആയാലും y >z ആണെങ്കിൽ (x-y) + z=x- (y-z)
x y z,ഏത് മൂന്ന് സംഖ്യകൾ ആയാലും (x-y) z=xz-yz
Name, Place എന്നിവ നൽകിയ ശേഷം START QUIZ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഓരോ ചോദ്യത്തിനും Answer തെരഞ്ഞെടുത്തതിന് ശേഷം NEXT QUESTION ക്ലിക്ക് ചെയ്യുക. മുകളിൽ സമവും മാർക്കും കാണാൻ സാധിക്കും. മുഴുവൻ ചോദ്യങ്ങൾക്ക് ശേഷവും നിങ്ങൾക്ക് ലഭിച്ച മാർക്കും ശരി, തെറ്റ് എന്നിവ കാണാൻ സാധിക്കും. ക്വിസിൽ വീണ്ടും Attend ചെയ്യാൻ START AGAIN ക്ലിക്ക് ചെയ്യുക.

USS Coaching- Maths
Please fill the above data!
Marks : 0
Name : Apu
Roll : 9
Total Questions:
Correct: | Wrong:
Attempt: | Percentage:

Post a Comment