NMMS SCHOLARSHIP 2024 | APPLY NOW,NMMS 2024-25 ; എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

NMMS SCHOLARSHIP 2024 | APPLY NOW,NMMS 2024-25 ; എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം


🎓NMMS 2024-25 ; എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം‼

🔸ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

🔹NMMS പരീക്ഷയിൽ സ്‌കോളർഷിപ്പ് അർഹത നേടുന്ന കുട്ടികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് തുക : 48,000

പ്രധാന വിവരങ്ങൾ👇🏻


  • സെപ്റ്റംബർ 23   മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കം.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15-10-2024 ആണ്
  • അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കണം.
  • രക്ഷിതാവിൻ്റെ വരുമാന സർട്ടിഫിക്കറ്റ് - വാർഷിക വരുമാനം മൂന്നര ലക്ഷം കവിയാൻ പാടില്ല.
  • ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് 55% മാർക്ക് ലഭിച്ചിരിക്കണം.
  • പാസ്പോർട്ട് സൈസ് ഫോട്ടോ.
  • SC/ST കുട്ടികൾക്ക് ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
  • ഭിന്നശേഷി കുട്ടികൾക്ക് 40% ശാരീരിക പ്രയാസമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റ്.
  • ഓൺലൈനായി സ്വന്തമായോ അക്ഷയ / ജനസേവ കേന്ദ്രങ്ങൾ മുഖേനയോ, സ്കൂളുകൾ മുഖേനയോ അപേക്ഷ സമർപ്പിക്കാം.
  • അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഒരു കോപ്പി സ്കൂളിൽ മുകളിൽ പറഞ്ഞ രേഖകൾ സഹിതം സമർപ്പിക്കണം.
  • പരീക്ഷ 16-11-2024 ശനി രാവിലെ 10 മണിക്കും ഉച്ചക്ക് ശേഷം 1.30 നുമായി നടക്കും.

▪ കൂടുതൽ വിവരങ്ങൾക്ക്👇🏻

CLICK HERE  |  NOTIFICATION

Post a Comment

Previous Post Next Post