2024-25 എൽ എസ് എസ് പരീക്ഷക്കൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റുകളാണ് താഴെ നൽകിയിരിക്കുന്നത്. ഓരോ ലിങ്കിലും ക്ലിക്ക് ചെയ്ത് അറിവ് പരിശോധിക്കാവുന്നതാണ്. എത്രയും തവണ ചെയ്തു നോക്കാവുന്ന രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തെറ്റിയാലും വീണ്ടും വീണ്ടും ചെയ്ത് പരിശീലിക്കുക. എൽ എസ് എസ് പരീക്ഷക്കുള്ള എല്ലാ വിഷയങ്ങളെയും ടെസ്റ്റകുളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
LSS online test series 2024-25 | എൽ എസ് എസ് പരീക്ഷക്കൊരുങ്ങാം
TUMs
0
إرسال تعليق