HSSTA HSS QUESTION BANK

HSS QUESTION BANK

ഹയർ സെക്കൻ്ററി ഒന്നാം പാദ പരീക്ഷയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ചോദ്യങ്ങളുടെ ഒരു ശേഖരം HSSTA അക്കാദമിക് കൗൺസിൽ ഒരുക്കിയിരിക്കുകയാണ്.

ആഗസ്റ്റ് 25 ന് മുൻപായി വിരള വിഷയങ്ങൾ (Rare Subjects) ഒഴികെയുള്ള എല്ലാ ചോദ്യങ്ങളും ലഭ്യമാകുന്ന തരത്തിൽ ചോദ്യ ബാങ്ക് പ്രസിദ്ധീകരിക്കുന്നതാണ്.


2024 – 25 അദ്ധ്യയന വർഷത്തെ പ്ലസ് ടു, ഒന്നാം പാദ പരീക്ഷ സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 12 വരെ.. ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Post a Comment

أحدث أقدم