മലപ്പുറത്തിന്റെ സൗന്ദര്യം പകര്ത്തൂ...
ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി നിങ്ങളുടെ ഫോട്ടോഗ്രാഫി കഴിവുകള്‍ പ്രകടിപ്പിക്കൂ!
ചെറുമ്പ് ഇക്കോ വില്ലേജ്, കേരളംകുണ്ട് വെള്ളച്ചാട്ടം, വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍, ചെരണി പാര്‍ക്ക്, ശാന്തിതീര്ം പാര്‍ക്ക്, കോട്ടക്കുന്ന് പാര്‍ക്ക്, നിളയോരം പാര്‍ക്ക്, മാമാങ്കം സ്മാരകം, പടിഞ്ഞാറെക്കര ബീച്ച്, തൂവല്‍ത്തീരം ഒട്ടു പുറം ബീച്ച്, ബിയ്യം പാര്‍ക്ക്, തിരൂര്‍ ടൂറിസം പാര്‍ക്ക്, മിനി പമ്പ.
Submission Deadline: September 15, 2024
Winner Announcement: September 27, 2024
Prizes: Attractive prizes for the winners!
Submit your high-resolution digital photo (JPEG or PNG) to dtpccompetition@gmail.com. Include the location, your name, and contact details.
Post a Comment