കെ എസ് ടി യു - സി എ ച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ്സ് മത്സരത്തിന്റെ പരിശിലനചോദ്യങ്ങളും ഉത്തരങ്ങളും
KSTU-CH MUHAMMED KOYA PRATHBHA QUIZ-PRACTICE TEST-SET-1
1. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട 2023-ലെ കണക്കുപ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി?
2. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ആദ്യ കണ്ടെയ്നർ മദർഷിപ്പ്?
3. 'ഓർഡർ ഓഫ് സെയ്ന്റ് ആൻഡ്രൂ ദി അപ്പോസ്തൽ ദ് ഫസ്റ്റ് കോൾഡ്' എന്ന പരമോന്നത ബഹുമതി നൽകുന്ന രാജ്യം?
4. തിരുവിതാംകൂറിലെ അവസാന ത്തെ വനിതാ ഭരണാധികാരി?
5. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം?
6. കേരളത്തിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി?
7. കൊല്ലവർഷം എത്രാമാണ്ടാണ് ഇനി വരുന്നത്?
8. ഇപ്പോഴത്തെ കേന്ദ്ര പരിസ്ഥിതി വനം-കാലാവസ്ഥാവ്യതിയാന മന്ത്രി ആരാണ്?
9. കത്തി പോലെ ഇല, പന്തുപോലെ കായ' ഈ കടംകഥയുടെ ഉത്തര മെന്ത്?
10. ഒളിംപോസ് മല എവിടെയാണ്?
11.ഡോൺ ശാന്തമായൊഴുകുന്നു. എന്ന റഷ്യൻ നോവൽ രചിച്ചതാര്?
12. അറ്റക്കാമ മരുഭൂമി ഏതു രാജ്യത്താണ്?
13. സ്വാതന്ത്ര്യസമരവിപ്ലവകാരിയായ ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ വർഷം?
14. കാറ്റു നിറച്ച ടയർ കണ്ടുപിടിച്ചതാര്?
15. പരിണാമസിദ്ധാന്തം അവതരിപ്പിച്ചതാര്?
16. കീഴാർനെല്ലി എന്ന ഔഷധച്ചെടി പ്ര ധാനമായും ഏത് അസുഖത്തിന്റെ ചികിത്സയ്ക്കായാണ് ഉപയോഗിക്കുന്നത്?
17. ചതുപ്പുവാതകം എന്നറിയപ്പെടുന്ന വാതകം?
18. മഹാത്മാ ഗാന്ധിയുടെ വിയോഗ ത്തിൽ അനുശോചിച്ച് 'ആ ചുടല ക്കളം' എന്ന കവിത എഴുതിയ മഹാകവി ആര്?
19 . കോഴിക്കോട് സർവകലാശാലയുടെ ആസ്ഥാനം ഏതു ജില്ലയിൽ
20.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഒളിംപിക്സിൽ 2024-ലെ
പാരിസ് ഒളിംപിക്സ്) നിന്ന് രണ്ട് മെഡലുകൾ എന്ന റെക്കോർഡ് നേട്ടം
സ്വന്തമാക്കിയ ഇന്ത്യൻ ഷൂട്ടിങ് താരം
ഉത്തരങ്ങൾ
1. കല്ലായിപ്പുഴ
2. സാൻ ഫെർണാൻഡോ -
3. റഷ്യ 1698-ൽ ആരംഭിച്ച പുരസ്കാ രം ഈയിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
4. റാണി ഗൗരി ലക്ഷ്മി ബായി
5. 1942-ലെ ബോംബെ സമ്മേളനം
6. സി.എച്ച് മുഹമ്മദ് കോയ
7. 1200
8. ഭൂപേന്ദർ യാദവ്
9.മാവ്
10. ഗ്രീസിൽ (ഗ്രീക്കുപുരാണത്തിൽ ദേവതമാരുടെ ആസ്ഥാനം)
1. മിഖായേൽ ഷോളക്കോവ്
13. 1931
14. ജോൺ ബോയ്ഡ് ഡൺലപ്
15. ചാൾസ് ഡാർവിൻ
16. മഞ്ഞപ്പിത്തം
17. മീഥെയ്ൻ
18. ഉള്ളൂർ എസ് പരമേശ്വരയ്യർ
19. മലപ്പുറം
20. മനു ഭാക്കർ
إرسال تعليق