കേന്ദ്ര സർക്കാർ ശാസ്ത്രത്തിൽ മികവ് കാണിക്കുന്ന 6 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ് ആണ് ഇൻസ്പെയർ അവാർഡ്.
ഒരു വിദ്യാലയത്തിൽ നിന്ന് 6-10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഓരോ വിദ്യാർത്ഥിയെയാണ്
ഇതിനായി തെരഞ്ഞെടുക്കേണ്ടത്. കുട്ടിയുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് ഡീറ്റേൽസും ചെയ്യാനുദ്ദേശിച്ച പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങളും ഇൻസ്പെയർ അവാർഡ് എന്ന സൈറ്റിൽ 2024 September 15 നകം വിദ്യാലയത്തിൽ നിന്ന് രജിസ്റ്റർ ചെയ്യണം. സെലക്ട് ചെയ്യുന്ന പ്രൊജക്ടുകൾക്ക് 10000 രൂപ പഠനത്തിനായി ലഭിക്കും. ജില്ലാതല മത്സരം, സംസ്ഥാന മത്സരം, നാഷണൽ ലെവൽ എന്നിങ്ങനെ മത്സരങ്ങൾ ഉണ്ടായിരിക്കും
INSPIRE AWARDS-MANAK
- Top innovators can present their ideas at various levels with Inspire MANAK
- Organized by: Department of Science and Technology (DST), Government of India
- Eligibility: Students in the age group of 10-15 years and studying in classes 6 to 10 can take part. Schools can nominate 5 best original ideas/innovations of students through the website of Inspire Awards, DST, Goverment of India till 15 September 2024.
- Nomination is done by the Principal/Headmaster of the School through E-MIAS (E-Management of INSPIRE Awards MANAK Scheme) portal
- The schools should register themselves in the E-MIAS portal
- Last Date of Entry: 15 September 2024
- Awards: INSPIRE awards of INR 10,000 are given into the bank account of the winners through the Direct Benefit Transfer (DBT) scheme.
More details:
https://www.inspireawardsdst.gov.in/UserP/award.aspxApplication link
Mobile App: INSPIRE-MANAK App : Download
إرسال تعليق