1➤ കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യന്മാർ
2➤ പറങ്കികൾ എന്നറിയപ്പെട്ടത്
3➤ ഇന്ത്യയിൽ ആദ്യം എത്തിയ പോർച്ചുഗീസുകാരൻ
4➤ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഗാമ സഞ്ചരിച്ച കപ്പൽ
5➤ വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം
6➤ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം
7➤ വാസ്കോഡഗാമ അന്തരിച്ച സ്ഥലം
8➤ പോർച്ചുഗീസുകാരും മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടങ്ങളെ കുറിച്ച് വിവരിക്കുന്ന ഗ്രന്ഥം
9➤ തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്
10➤ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആസ്ഥാനം
11➤ ഇന്ത്യയിൽ അവസാനമായി ആധിപത്യം സ്ഥാപിച്ച വിദേശികൾ
12➤ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ കേരളത്തിൽ പുറപ്പെടുവിച്ച പ്രധാന വിളംബരം
13➤ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്
(തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായിരുന്നു)
14➤ ഇന്ത്യ സ്വതന്ത്രമാകുമ്പോൾ തിരുവിതാംകൂർ രാജാവ്
15➤ ഗാന്ധിജി സന്ദർശിച്ച ഏക തിരുവിതാംകൂർ ഭരണാധികാരി
16➤ കേരള വീര പുത്രൻ എന്നറിയപ്പെടുന്നത്
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു
17➤ കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്
18➤ സ്വദേശാഭിമാനി പത്രം ആരംഭിച്ചത്
19➤ സ്വദേശാഭിമാനി പത്രം ആരംഭിച്ച സ്ഥലം
20➤ കേരള ഗാന്ധി എന്നറിയപ്പെടുന്നത്
21➤ കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്
22➤ കേരളത്തിന്റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്
23➤ ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന ഒരേയൊരു കേരളീയൻ
24➤ തിരുവിതാംകൂറിന്റെ വന്ദ്യവയോധികൻ
25➤ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ പ്രക്ഷോഭം
26➤ അഞ്ചുതെങ്ങ് കലാപം നടന്ന വർഷം
27➤ ബ്രിട്ടീഷുകാർക്ക് അഞ്ചുതെങ്ങിൽ കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി
28➤ അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല
29➤ കേരള സിംഹം എന്നറിയപ്പെടുന്നത്
30➤ മലബാർ കലാപം ആരംഭിച്ച വർഷം -
(മലബാറിലെ ജന്മികൾക്കും ബ്രിട്ടീഷുകാർക്കുമെതിരെ മാപ്പിളമാർ നടത്തിയ കലാപം)
31➤ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
32➤ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം
33➤ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം
34➤ ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം
35➤ ഗോവയെ മോചിപ്പിക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി
36➤ ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട
37➤ ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി
38➤ ഇന്ത്യയിൽ ആദ്യമായി അച്ചടിശാല സ്ഥാപിച്ചത് എവിടെ
39➤ ഗോവയിൽ അച്ചടിശാല സ്ഥാപിച്ചത്
40➤ കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ശക്തി
41➤ ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ ശക്തി
42➤ ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി
43➤ ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി
44➤ ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗവർണർ
45➤ ഇന്ത്യയിൽ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ
46➤ ജാലിയൻവാലാബാഗ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
47➤ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം
48➤ ബ്രിട്ടീഷുകാർക്കെതിരെ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്
49➤ നിസ്സഹകരണ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് സ്വരാജ് ഫണ്ട് രൂപീകരിച്ചത്
50➤ ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി
51➤ ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്നത്
52➤ നേതാജി എന്നറിയപ്പെടുന്നത്
53➤ "എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"എന്ന് പറഞ്ഞത്
54➤ "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുകതന്നെ ചെയ്യും" എന്നു പറഞ്ഞത് ആര് -
55➤ കോൺഗ്രസിലെ തീവ്രവാദികളുടെ നേതാവ്
56➤ കോൺഗ്രസിലെ മിതവാദികളുടെ നേതാവ്
57➤ "ദില്ലി ചലോ"എന്ന മുദ്രാവാക്യം ഉയർത്തിയത്
58➤ "ജയ് ഹിന്ദ്" എന്ന മുദ്രാവാക്യം ഉയർത്തിയത് -
59➤ ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി
60➤ മഹാത്മാഗാന്ധി ജനിച്ചവർഷം -
61➤ ഗാന്ധിജയന്തി ആഘോഷിക്കുന്ന ദിവസം -
62➤ ഗാന്ധിജിയുടെ ആത്മകഥ -
63➤ ഗാന്ധിജി വേടിയേറ്റ് മരിച്ചത് -
64➤ രക്തസാക്ഷി ദിനമായി ആചരിക്കുന്നത്
ഗാന്ധിജിയുടെ ചരമദിനം
65➤ ഗാന്ധിജിയെ മഹാത്മ എന്ന് ആദ്യം വിളിച്ചത് -
66➤ ഗുരുദേവ് എന്ന് ടാഗോറിനെ വിളിച്ചത് -
67➤ രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ ആദ്യം വിളിച്ചത് -
68➤ നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ വിളിച്ചത് -
69➤ രാജ്യസ്നേഹികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് -
70➤ സുഭാഷ് ചന്ദ്രബോസിനെ രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് വിളിച്ചത് -
71➤ ഇന്ത്യയുടെ വാനമ്പാടി-
72➤ സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിളിച്ചത് -
73➤ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
74➤ ഗാന്ധിജിയുടെ ആത്മീയ ഗുരു-
75➤ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി -
76➤ ഒരു വിദേശശക്തി ഇന്ത്യയിൽ പരാജയപ്പെട്ട ആദ്യ യുദ്ധം -
77➤ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെട്ട വിദേശികൾ -
78➤ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ കേരളത്തിലെ രാജാവ്
79➤ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ കീഴടക്കിയ ഡച്ച് സൈന്യാധിപൻ -
80➤ ബ്രിട്ടനെ അംഗീകരിച്ച നാട്ടുരാജ്യങ്ങളിൽ ബ്രിട്ടീഷ് പ്രതിനിധിയായി പ്രവർത്തിച്ച ഉദ്യോഗസ്ഥൻ -
81➤ തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡൻറ്
82➤ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്
83➤ വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം -
84➤ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം -
85➤ ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ -
86➤ ബ്രിട്ടീഷുകാർക്കെതിരെ ഗറില്ല യുദ്ധതന്ത്രം നയിച്ച കേരള ഭരണാധികാരി-
87➤ പഴശ്ശിരാജയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ
88➤ കേരളത്തിൽ ബ്രിട്ടീഷുകാർ നേരിട്ട പ്രധാന ഗോത്ര കലാപം
89➤ കുറിച്യ കലാപം നടന്ന ജില്ല
90➤ മലബാറിലെ മാപ്പിളമാർ ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും നടത്തിയ കലാപം -
91➤ മലബാർ കലാപത്തിന് പെട്ടെന്നുണ്ടായ കാരണം -
92➤ മലബാർ കലാപത്തിന്റെ താൽക്കാലിക വിജയത്തിന് ശേഷം ഭരണാധിക ആയി അവരോധിക്കപ്പെട്ടത് -
93➤ മലബാർ കലാപവുമായി ബന്ധപ്പെട്ടുണ്ടായ ദാരുണ സംഭവം -
94➤ വാഗൺ ട്രാജഡി നടന്ന വർഷം -
95➤ വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നത്
96➤ ബ്രിട്ടീഷുകാർക്കെതിരെ വയനാട്ടിൽ നടന്ന ഗോത്ര കലാപം -
97➤ ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കം കുറിച്ച യുദ്ധം -
98➤ ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യം ശക്തമാക്കിയ യുദ്ധം -
99➤ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം -
100➤ പോർച്ചുഗീസ് ആക്രമണങ്ങളെ കുറിച്ചുള്ള തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥം രചിച്ചത് -
101➤ ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ -
102➤ ഇന്ത്യയിൽ ഡച്ചുകാരുടെ പതനത്തിനു കാരണമായ യുദ്ധം -
103➤ കേരളത്തിൽ ആദ്യം വന്ന ഇംഗ്ലീഷുകാരൻ -
104➤ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച സമയത്തെ ഇന്ത്യയിലെ ഭരണാധികാരി -
105➤ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഇന്ത്യയിൽ വെച്ച് നടത്തിയ യുദ്ധങ്ങൾ -
106➤ ബ്രിട്ടീഷ് അധികാരത്തിന് ഇന്ത്യയിൽ അടിത്തറയിട്ട സ്ഥലം -
107➤ ടിപ്പുസുൽത്താൻ രക്തസാക്ഷിയായ യുദ്ധം -
108➤ ടിപ്പുസുൽത്താൻ രക്തസാക്ഷിയായ വർഷം -
109➤ ടിപ്പുസുൽത്താന്റെ തലസ്ഥാനം -
110➤ ടിപ്പുസുൽത്താന്റെ മലബാറിലെ തലസ്ഥാനം -
111➤ ബ്രിട്ടീഷുകാർക്കെതിരെ ദേശീയതലത്തൽ നടന്ന ആദ്യ സംഘടിത ചെറുത്തുനിൽപ്പ് -
112➤ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നത്
113➤ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം -
114➤ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി -
115➤ ഝാൻസി റാണിയുടെ യഥാർത്ഥ പേര് -
116➤ തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെട്ടത് -
117➤ അവസാന മുഗൾ ഭരണാധികാരി
118➤ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് -
119➤ ഇന്ത്യയിലെ ഭരണനിർവഹത്തിനു വേണ്ടി ഈസ്റ്റിന്ത്യാ കമ്പനി നിയോഗിച്ച പരമോന്നത ഉദ്യോഗസ്ഥൻ -
120➤ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ -
121➤ രണ്ടുപ്രാവശ്യം ഗവർണർ ജനറൽ ആയ ആദ്യ വ്യക്തി-
122➤ ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് -
123➤ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയ ഗവർണർ
124➤ ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ
125➤ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ
126➤ അവസാനത്തെ ഗവർണർ ജനറൽ -
127➤ 1857ലെ കലാപത്തിനുശേഷം ഗവർണർ ജനറലിനു പകരം നിയമിക്കപ്പെട്ട ഭരണാധികാരി-
128➤ ആദ്യത്തെ വൈസ്രോയി
129➤ ഇന്ത്യയിൽ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി
130➤ ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈസ്രോയി-
131➤ ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിളിച്ചത് -
132➤ ബ്രിട്ടീഷ് ഇന്ത്യയിൽ കരി നിയമം എന്നറിയപ്പെട്ട നിയമം -
133➤ ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായത് -
134➤ റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി
135➤ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ -
136➤ ഇന്ത്യയുടെ അവസാന വൈസ്രോയി
137➤ ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ -
138➤ സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ -
139➤ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി-
140➤ ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ -
141➤ കരിനിയമമെന്നറിയപ്പെട്ടിരുന്ന റൗലറ്റ് നിയമം ബ്രിട്ടൻ പാസാക്കിയ വർഷം -
142➤ റൗലറ്റ് നിയമം കാരണമുണ്ടായ പ്രധാന സംഭവം -
143➤ റൗലറ്റ് നിയമത്തെ കരിനിയമം എന്ന് വിശേഷിപ്പിച്ചത് -
144➤ ജാലിയൻവാലാബാഗ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം -
145➤ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ -
146➤ ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് -
147➤ സ്വരാജ് പാർട്ടി രൂപീകരിച്ചത്
148➤ സ്വരാജ് പാർട്ടി രൂപീകരിച്ച വർഷം -
149➤ വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം -
150➤ ചാണക്യൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത് -
151➤ ഇന്ത്യയുടെ ബിസ്മാർക്ക് എന്നറിയപ്പെടുന്നത് -
152➤ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത് -
153➤ പട്ടേലിനെ സർദാർ എന്ന് വിളിച്ചത് -
154➤ ഗാന്ധിജിയുടെ ആത്മീയ പിൻഗാമി -
155➤ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയ വ്യക്തി.
156➤ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി
157➤ ദേശീയ വിദ്യാഭ്യാസ ദിനം -
158➤ ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് -
159➤ ബംഗാൾ കടുവ എന്നറിയപ്പെട്ടത് -
160➤ യാചകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് -
161➤ കേരള മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നത്
162➤ രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് -
163➤ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് -
164➤ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് -
165➤ ലോക്നായക് എന്നറിയപ്പെടുന്നത് -
166➤ സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് -
167➤ ക്വിറ്റ് ഇന്ത്യാ സമരനായകൻ എന്നറിയപ്പെടുന്നത് -
168➤ ക്വിറ്റ് ഇന്ത്യാ സമര നായിക
169➤ ബോംബെ സിംഹം എന്നറിയപ്പെട്ടത് -
170➤ അന്താരാഷ്ട്ര അഹിംസാ ദിനം -
171➤ പ്രവാസി ഭാരതീയ ദിവസമായി ആചരിക്കുന്നത് -
172➤ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയത് -
173➤ ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം -
174➤ ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം -
175➤ ചമ്പാരൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം -
176➤ ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം -
177➤ ഗാന്ധിജിയുടെ ആത്മകഥ -
178➤ ഗാന്ധിജി ഉപ്പു സത്യാഗ്രഹം ആരംഭിച്ച വർഷം -
179➤ ഏത് സന്ദർഭത്തിലാണ് ഗാന്ധിജി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയത് -
180➤ ഏതു ഭാഷയിലാണ് ഗാന്ധിജി ആത്മകഥ രചിച്ചത് -
181➤ ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് -
182➤ ഗാന്ധി സിനിമ സംവിധാനം ചെയ്തത് -
183➤ ഗാന്ധി സിനിമയിൽ ഗാന്ധിജിയായി അഭിനയിച്ചത് -
184➤ ഗാന്ധിജി വധിക്കപ്പെട്ട വർഷം -
185➤ ഗാന്ധിജി വധിക്കപ്പെട്ട സ്ഥലം -
186➤ ഗാന്ധിജിയെ വധിച്ചത് ആര് -
187➤ ഗാന്ധി വധത്തെ തുടർന്ന് നിരോധിച്ച സംഘടന -
188➤ രക്തസാക്ഷി ദിനമായി ആചരിക്കുന്നത് -
189➤ രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ വിളിച്ചത് -
190➤ സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് വിളിച്ചത് -
191➤ സുഭാഷ് ചന്ദ്രബോസിനെ രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിച്ചത് -
192➤ ഇന്ത്യയുടെ വാനമ്പാടി എന്ന് സരോജിനി നായിഡുവിനെ വിശേഷിപ്പിച്ചത് -
193➤ ഗാന്ധിജിയെ കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത എഴുതിയത്
194➤ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക -
195➤ ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം സ്ഥാപിച്ചത് -
196➤ ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് -
197➤ ഇന്ത്യൻ പതാക ആദ്യമായി ഉയർത്തിയത് -
198➤ ആരുടെ ജന്മദിനമാണ് ദേശീയ വനിതാ ദിനമായി ആചരിക്കുന്നത് -
199➤ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം -
200➤ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ -
201➤ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ പ്രക്ഷോഭം -
202➤ ആറ്റിങ്ങൽ കലാപം നടന്ന വർഷം -
203➤ പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയത്
204➤ പഴശ്ശിരാജയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് പട്ടാള മേധാവി
205➤ പഴശ്ശിരാജയെ പിടികൂടാൻ ആർതർ വെല്ലസ്ലി രൂപീകരിച്ച സൈനിക സംഘം -
206➤ ബ്രിട്ടീഷുകാർക്കെതിരെ കുറിച്ച്യ കലാപം നടന്ന ജില്ല
207➤ കുറിച്യ കലാപത്തിന് നേതൃത്വം നൽകിയത് -
208➤ ബ്രിട്ടീഷുകാർക്കും ബ്രിട്ടീഷ് അനുകൂല ജന്മിമാർക്കും എതിരെ മലബാറിൽ നടന്ന കലാപം -
209➤ മലബാർ കലാപം നടന്ന വർഷം -
210➤ മലബാർ കലാപത്തിനുശേഷം നേതാവായി അവരോധിക്കപ്പെട്ടത്
211➤ മലബാർ കലാപവുമായി ബന്ധപ്പെട്ടുണ്ടായ കുപ്രസിദ്ധ സംഭവം -
212➤ വാഗൺ ട്രാജഡി നടന്ന വർഷം -
213➤ മലബാർ കലാപത്തിൽ പങ്കെടുത്തവരെ തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് ചരക്ക് തീവണ്ടിയിൽ കൊണ്ടുപോകും വഴി നൂറോളം പേർ മരിച്ച സംഭവം -
214➤ വാഗൺ ട്രാജഡി സ്മാരകം സ്ഥിതിചെയ്യുന്നത്
215➤ കേരളത്തിൽ ഉപ്പുസത്യാഗ്രഹം നയിച്ചത് -
216➤ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം -
217➤ ഇന്ത്യയിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ബർദോളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം -
218➤ രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് -
219➤ കേരളത്തിൽ ഉപ്പുസത്യാഗ്രഹ വേളയിൽ ആലപിച്ച ഗാനം -
220➤ വരിക വരിക സഹജരേ എന്ന ഗാനം എഴുതിയത് -
221➤ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഭരണാധികാരി
222➤ പ്ലാസിയുദ്ധം നടന്ന വർഷം -
223➤ ബക്സാർ യുദ്ധം നടന്ന വർഷം -
224➤ പോർച്ചുഗീസുകാരുമായുള്ള സമ്പർക്കഫലമായി കേരളത്തിൽ രൂപം കൊണ്ട കലാരൂപം -
225➤ കേരളത്തിലെ ഔഷധസസ്യങ്ങളെ കുറിച്ച് ഡച്ചുകാർ എഴുതിയ പുസ്തകം -
226➤ ഡച്ചുകാരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന
227➤ ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നൽകിയത് -
228➤ ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം -
(നെതർലാൻഡിന്റെ തലസ്ഥാനം)
229➤ മലയാള ലിപി അച്ചടിച്ച ആദ്യ ഗ്രന്ഥം -
230➤ ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിതമായ സ്ഥലം
231➤ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം
232➤ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം
233➤ പ്ലാസി യുദ്ധം ആരൊക്കെ തമ്മിലായിരുന്നു
234➤ സിറാജുദ്ദൗളയുടെ സൈന്യാധിപൻ -
235➤ പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് -
236➤ പ്ലാസി യുദ്ധത്തെ തുടർന്ന് ബംഗാളിൽ ബ്രിട്ടീഷുകാർ അവരോധിച്ച രാജാവ്
237➤ റോബർട്ട് ക്ലൈമിന്റെ കുറുക്കൻ എന്നറിയപ്പെടുന്നത് -
238➤ ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ സഹായിച്ച യുദ്ധം -
239➤ ബക്സാർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം -
240➤ ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം -
241➤ പഞ്ചാബിലെ കർഷകർ ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൾക്കും എതിരെ നടത്തിയ കലാപം -
242➤ കുക കലാപത്തിന്റെ നേതാവ്-
243➤ ബംഗാൾ, ബീഹാർ സംസ്ഥാനങ്ങളിൽ സാന്താൾ ജനത ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം
244➤ സാന്താൾ കലാപത്തിന്റെ നേതാക്കൾ -
245➤ ബംഗാളിലെ മുസ്ലിം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൾക്കും എതിരെ നടത്തിയ കലാപം -
246➤ "ആജീവനാന്ത കാലം ഒരു ആടായി ജീവിക്കുന്നതിലും ഉത്തമം ഒരു ദിവസം ഒരു സിംഹമായി ജീവിക്കുന്നതാണ് എന്ന് പറഞ്ഞതാര്
247➤ ബ്രിട്ടീഷുകാർക്കെതിരെ ദേശീയതലത്തിൽ നടന്ന ആദ്യ സംഘടിത ചെറുത്തുനിൽപ്പ്
248➤ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് -
249➤ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം -
250➤ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈനിക തലവൻ -
251➤ ലാൽ, ബാൽ, പാൽ എന്നിങ്ങനെ അറിയപ്പെട്ടത് -
252➤ 1947 ഓഗസ്റ്റ് 15 ഏതു ദിവസമായിരുന്നു
253➤ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി
254➤ പാകിസ്ഥാന്റെ രാഷ്ട്ര പിതാവ്
255➤ ഇന്ത്യയെയും പാക്കിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തിരേഖ
256➤ 'India wins freedom' എന്ന പുസ്തകം എഴുതിയത്
257➤ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ -
258➤ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഉപ്പുസത്യാഗ്രഹം നടന്ന വർഷം -
259➤ ദണ്ഡിയാത്ര എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
260➤ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രമുഖ നേതാവ് -
261➤ ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം -
262➤ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചത് -
263➤ സുഭാഷ് ചന്ദ്ര ബോസിന്റെ ആത്മകഥ -
264➤ ഭഗത് സിംഗിനെ തൂക്കിക്കൊന്ന വർഷം - .
Post a Comment