Independence day frame for your social media accounts


 എന്റെ രാജ്യം എന്റെ അഭിമാനം എന്ന പ്രമേയത്തിൽ നിങ്ങളുടെ പേരും സ്കൂളിന്റെ / സ്ഥാപനത്തിന്റെ പേരും ഫോട്ടോയും വെച്ച് പോസ്റ്റർ നിർമ്മിക്കാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യദിനം കടന്നു വരുന്നു. ഈ സന്തോഷ മുഹൂര്‍ത്തത്തിന്റെ ഭാഗമായി വാട്ട്‌സപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യയുടെ പതാക ആലേഖനം ചെയ്ത പ്രൊഫൈല്‍ നമുക്ക് വളരെ എളുപ്പത്തില്‍ സെറ്റ് ചെയ്യാം. അതിന് വേണ്ടി താഴെ create ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
CLICK HERE

Post a Comment

أحدث أقدم