CH MUHAMMED KOYA PRATHIBHA QUIZ 2024

CH MUHAMMED KOYA PRATHIBHA QUIZ 2024

 2024-25 വര്‍ഷത്തെ സി എച്ച് പ്രതിഭാ ക്വിസ് ലേക്ക് സ്വാഗതം


CH മുഹമ്മദ് കോയ പ്രതിഭാ ക്വിസ്
സീസൺ 6

പ്രാഥമിക തല മത്സരം
29/08/2024 - വ്യാഴം 

LP  - 7:30 to 7.45 pm

UP - 8:00 to 8.15 pm

HS - 8:30 to 8.45 pm

HSS - 9:00 to 9.15pm


⭕ CH പ്രതിഭാ ക്വിസ് പ്രാഥമിക മത്സരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക 👆

⭕ ജില്ല സെലക്റ്റ് ചെയ്യുക.

⭕ തുറന്ന് വരുന്ന ഫോമിൽ
പേര്, ക്ലാസ് , സ്കൂൾ , ഫോൺ നമ്പർ, എന്നിവ രേഖപ്പെടുത്തുക.

⭕ സബ് ജില്ല ടൈപ്പ് ചെയ്യുക.

⭕ Next ബട്ടൺ ക്ലിക്ക് ചെയ്യുക

⭕ ഉത്തരങ്ങൾ സെലക്റ്റ് ചെയ്ത് സബ്മിറ്റ് ചെയ്യുക.

⭕ സബ് ജില്ല തല മത്സരത്തിന് അർഹത നേടിയവരെ അതാത് സബ് ജില്ല കമ്മറ്റി വഴി 
നേരിട്ട്  അറിയിക്കുന്നതാണ്
 
⭕  ബന്ധപ്പെട്ട സംശയങ്ങൾക്ക് ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണ്

 ⭕ LP വിഭാഗത്തിലെ 2, 3, 4 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമെ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളൂ.

⭕ കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. (ഗവൺമെൻ്റ് - എയ്‌ഡഡ് സ്കൂൾ)

⭕ ഓൺലൈൻ മത്സരങ്ങളുടെ കട്ടോഫ് മാർക്ക് തീരുമാനിക്കുന്നത് സംസ്ഥാന സമിതിയായിരിക്കും.

Post a Comment

أحدث أقدم