പ്രേംചന്ദ്- മുഹമ്മദ് റഫി ദിനം ജനകീയ ഓൺ ലൈൻ ക്വിസ്

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ക്വിസ്സ് -2024 
ക്വിസ്സ് ലിങ്ക് 2024 ആഗസ്റ്റ് 8 ന് 7:30PM ന് ഓപ്പണാവും

Rank List

ക്വിസ്സ് റാങ്ക് ലിസ്റ്റ് PDF

 സ്കൂള്‍ കോഡ് ക്രമത്തിലുള്ള ലിസ്റ്റ്

നിർദ്ദേശങ്ങൾ

♦️ചോദ്യങ്ങൾ മലയാളത്തിലായിരിക്കും

🔸UP-HS-HSS എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.

♦️സംസ്ഥാന തലത്തിൽ ഒന്ന്,രണ്ട്,മുന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 3000,2000,1000 രൂപ പ്രൈസ് മണി ലഭിക്കുന്നതാണ്.

🔸 70 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നോട്ട്ബുക്ക് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

♦️പങ്കെടുക്കുന്ന കുട്ടികൾ ഗൂഗിൾഫോമിൽ പേര്,സ്കൂൾകോഡ്, സ്കൂളിൻ്റെ പേര് തെറ്റ് കൂടാതെ രേഖപ്പെടുത്തേണ്ടതാണ്.( സ്കൂൾ കോഡ്, സബ്ജില്ല കുട്ടികൾ നേരത്തെ അധ്യാപകരോട് ചോദിക്കുക.)

♦️ ഒരു കുട്ടി ഒരിക്കൽ മാത്രമെ ഫോം പൂരിപ്പിയ്ക്കാവൂ (ഒരാളുടെ ഒന്നിലധികം എൻട്രി വന്നാൽ അസാധുവാക്കും).

♦️ സമയവും ഉത്തര വും വിജയത്തിന്ന് മാനദണ്ഡമായിരിക്കും (സമയം നഷ്ടപ്പെടാതെ ഉത്തരഉം ചെയ്യുക).

♦️ രാത്രി 7.30 നാണ് ലിങ്ക് ഓപ്പണാവുക.

🔸 ആകെ 20 ചോദ്യങ്ങൾ ഉണ്ടാകും.
A,B,C,D ഓപ്ഷനുകൾ ഉണ്ടാകും.60 % ചോദ്യങ്ങൾ (12 എണ്ണം ) പ്രേംചന്ദുമായും 40 % (8 എണ്ണം) ചോദ്യങ്ങൾ റഫിയുമായും ബന്ധപ്പെട്ടതായിരിക്കും.
Premchand rafi quiz competition,പ്രേംചന്ദ്- മുഹമ്മദ് റഫി ദിനം  ജനകീയ ഓൺ ലൈൻ ക്വിസ്


Post a Comment

أحدث أقدم