🔹ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
🔸ആകെ 44228 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2433 ഒഴിവുകളുമുണ്ട്.
▪എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ എന്നെ തസ്തികയിലേക്കാണ് നിയമനം നടക്കുക. 18 മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. എന്നാൽ സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ടായിരിക്കും.
🔹പത്താം ക്ലാസ് വിജയവും, കമ്പ്യൂട്ടർ പരോജ്ഞാനവും ഉണ്ടായിരിക്കണം, കൂടാതെ അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.10,000 രൂപയാണ് ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം. വനിതകള്‍, എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍, പിഡബ്ലൂബിഡി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസ് നൽകേണ്ടതില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈൻ ആയി അടക്കണം.
إرسال تعليق