പരിസ്ഥിതി ദിന ക്വിസ് 2024
1. 2024 വർഷത്തെ പരിസ്ഥിതിദിനാഘോഷ വേദി എവിടെയാണ് ?
സൗദി അറേബ്യ (റിയാദ്)
2. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്താണ് ?
ഭൂമി പുനസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം
3. ഇന്ത്യ പരിസ്ഥിതി ദിനത്തിന് ആതിഥേയം വഹിച്ച വർഷങ്ങൾ ഏതെല്ലാം ?
2011, 2018
4. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏത്?
UNEP
5. UNEP യുടെ പൂർണ രൂപം എന്ത്?
United Nations Environment Programme.
6. UNEP ജനറേഷൻ റിസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം ഏത്?
കൊച്ചി
7. വന് കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വനം വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതി ഏത് ?
ഹാരിയർ പദ്ധതി
8. പ്ലാനറ്റ് എർത്ത് അവാർഡ് 2024 ലഭിച്ച ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ ആര്?
Dr. S. ഫൈസി
9. കേന്ദ്ര ഗവൺമെന്റിന്റെ ഗംഗ മോഡൽ ജലാഭിവൃദ്ധി പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നദി ഏതാണ്?
പെരിയാർ
10. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് നിർമ്മിക്കുന്നത് എവിടെ ?
അരുണാചൽ പ്രദേശ്
11. 2025 - ലെ UN കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ഏത്?
ബ്രസീൽ
12. മനുഷ്യനെ സമുദ്രത്തിന്റെ അടിതട്ടിൽ എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി
സമുദ്രയാൻ
13. അടുത്തിടെ പൊട്ടിത്തെറിച്ച റുവാങ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
ഇന്തോനേഷ്യ
14. താപനില രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ചൂടേറിയ മാസം എന്ന റെക്കോർഡ് രേഖപ്പെടുത്തിയ മാസം ഏത്?
2024 മാർച്ച്
15. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം ഏത്?
വിഴിഞ്ഞം
16. ബീച്ചുകളുടെ ഗുണനിലവാരത്തിനുള്ളനീല പതാക സർട്ടിഫിക്കറ്റ് രണ്ടു തവണ ലഭിച്ച കേരളത്തിലെ ഏക ബീച്ച് ഏത്?
കാപ്പാട് (കോഴിക്കോട്)
17. കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി ഏത് ?
കുന്തിപ്പുഴ
18. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത വന പ്രദേശം ഏതാണ് ?
മംഗള വനം
19. IUCN - ന്റെ Red data book ഇൽ ഇടം പിടിച്ചകേരളത്തിലെ വന്യ ജീവി സങ്കേതം ഏത് ?
പറമ്പിക്കുളം വന്യ ജീവി സങ്കേതം
20. കേരളത്തിലെ റോഡ്കൾക്കിരു വശവും തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്ന
ഹരിത കേരളം
21. ആദ്യ പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ചത് ഏത് സംസ്ഥാനമാണ് ?
കേരളം
22. സംസ്ഥാനത്തെ കടലും തീരപ്രദേശങ്ങളും പ്ലാസ്റ്റിക് മാലിന്യ മുക്ത മാക്കുന്നതിനുള്ള പദ്ധതി?
ശുചിത്വ സാഗരം സുന്ദര തീരം
23. ലോകത്തെ 3 സമുദ്രങ്ങളുമായി തീരപ്രദേശം പങ്കിടുന്ന രാജ്യങ്ങൾ ഏതെല്ലാം ?
അമേരിക്ക, കാനഡ
24. ലോക ജൈവ വൈവിദ്ധ്യ ദിനം എന്ന് ? മെയ് 23
25. ലോക തണ്ണീർത്തട ദിനം എന്ന് ? ഫെബ്രുവരി 2
26. ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത് എന്താണ് ? തണ്ണീർ തടങ്ങൾ
27. ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നവർക്ക് നൽകുന്ന പുരസ് കാരം എന്താണ്?
Blue planet prize
28. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ഏത് ?
മൗസിൻറാം (മേഘാലയ)
29. വന വിസ്തൃതി ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ഏത് ?
അന്തമാൻ നിക്കോബാർ ദ്വീപുകൾ
30. 2012 ഇൽ UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വത നിരകൾ ഏത് ?
പശ്ചിമ ഘട്ടം
31. ഭൂകമ്പങ്ങൾ ഏറ്റവും അധികം സംഭവിക്കുന്ന ത് ഏത് സമുദ്രത്തിലാണ് ?
പസഫിക് സമുദ്രത്തിൽ
32. WWF ന്റെ പൂർണ രൂപം എന്താണ് ?
World Wild Fund For Nature
33. അറബിക്കടലുമായി എത്ര രാജ്യങ്ങൾ അതിർത്തി പങ്കിടുന്നു ?
6
34. കേരളത്തിൽ ആകെ എത്ര ദേശീയോദ്യാനങ്ങൾ ഉണ്ട് ?
5
35. മരണ ശേഷം ഭാരത് രത്ന ലഭിച്ച ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
എം. എസ്. സ്വാമി നാഥൻ
36. കേരളത്തിന്റെ ജൈവ ജില്ല ഏതാണ് ?
കാസർഗോഡ്
37. പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആദ്യത്തെ UN സമ്മേളനം നടന്നത്
എന്ന് ?
1972- സ്റ്റോക്ക് ഹോം
38. മണ്ണില്ലാതെ വായുവിൽ സസ്യങ്ങളെ വളർത്തുന്ന സമ്പ്രദായം ഏത് ?
എയ്റോ പോണിക്സ്
39. പരിസ്ഥിതി കാര്യങ്ങൾക്കായി ഇന്ത്യ യിൽ പ്രവർത്തിക്കുന്ന പ്രത്യേക കോടതി ഏത് ?
ദേശീയ ഹരിത ട്രിബ്യൂണൽ
40. യമുനാ നദി ഗംഗ നദിയുമായി ചേരുന്നത് എവിടെ വെച്ച് ?
അലഹ ബാദ്
41. അന്തരീക്ഷത്തിൽ ഏത് മൂലകത്തിന്റെ ക്രമാ തീത മായ വർധന മൂലമാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സംഭവിക്കുന്നത് ?
കാർബൺ ഡൈ ഓക്സൈഡ്
Post a Comment