ഡി.എല്‍.എഡ് LP, UP അധ്യാപക യോഗ്യത കോഴ്സ്; അപേക്ഷ ക്ഷണിച്ചു

2024-2026 വർഷത്തെ  ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍,ഡി.എല്‍.എഡ് LP, UP  അധ്യാപക യോഗ്യത കോഴ്സ്; അപേക്ഷ ക്ഷണിച്ചു

 \\\> ഡി.എല്‍.എഡ്
ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍  (ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം)

2024-2026 വർഷത്തെ  ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍

> ഡി.എല്‍.എഡ് - ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം
പ്രവേശനത്തിന് യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

✅ LP, UP  അധ്യാപക യോഗ്യത കോഴ്സ്

☑ യോഗ്യതാ : 50% മാർക്കോടെ +2 / തത്തുല്യം.
☑ വയസ്സ് : 17 - 35
(ഇളവ് SC/ST :3 ,  മുസ്‌ലിം 5 വർഷം)

✅ അപേക്ഷ ഫീ : ₹ 10/-

🗓 അപേക്ഷ 10-07-2024  മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് (തിരുവനന്തപുരം) ലഭിക്കണം

കൂടുതൽ വിവരങ്ങൾക്ക്

ഡി.എല്‍.എഡ്‌ ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം - പൊതു ക്വാട്ട - അപേക്ഷാ ഫാറം
Download

ഡി.എല്‍.എഡ് - ഹിന്ദി : സ്വാശ്രയം - അപേക്ഷാ ഫാറം
Download

Post a Comment

Previous Post Next Post