▪ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിൻ്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് അപേക്ഷിക്കാം.
🔹പ്ലസ് വൺ പഠനത്തിനാണിത് എസ്.എസ്.എൽ.സി.ക്ക് എല്ലാവിഷയത്തിനും എ. പ്ലസ് നേടിയവർക്കാണു യോഗ്യത.
🔸രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം കുടുംബ വാർഷി കവരുമാനം.
🔹ഭിന്നശേഷിക്കാർക്ക് എ. ഗ്രേഡ് മതി.
▪ ഓൺലൈനായി അപേക്ഷിക്കാൻ. 👇🏻
www.vidyadhan.org/apply.
🛑 അവസാനത്തീയതി-ജൂൺ 30.
🔸 കൂടുതൽ വിവരങ്ങൾക്ക്:👇🏻
https://www.vidyadhan.org/apply/malayalam/360
8138045318, 9663517131.
إرسال تعليق