Plus two exam Result 2024 | പ്ലസ്ടു പരീക്ഷാഫലം 9ന് വൈകിട്ട് 3.30മുതൽ

plus two exam result 2024,പ്ലസ്ടു പരീക്ഷാഫലം 9ന് വൈകിട്ട് 3.30മുതൽ


2023-24 അധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷാഫലം 9ന് വൈകിട്ട് 3.30മുതൽ ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9ന് വ്യാഴാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇതിനു ശേഷം ഔദ്യോഗിക വെബ്സൈറ്റുകളിൽ പരീക്ഷാഫലം പരിശോധിക്കണം. ഹയർ സെക്കൻഡറി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

http://keralaresults.nic.in
http://prd.kerala.gov.in
http://result.kerala.gov.in
http://examresults.kerala.gov.in
http://results.kite.kerala.gov.in

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

http://keralaresults.nic.in
http://vhse.kerala.gov.in
http://results.kite.kerala.gov.in
http://prd.kerala.gov.in
http://results.kerala.nic.in
കഴിഞ്ഞ വർഷം മെയ് 25നാണ് ഹയർ സെക്കന്ററി പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം നേരത്തെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.

Post a Comment

أحدث أقدم