ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകൾ
.വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പടെ 15 തിരിച്ചറിയല്‍ രേഖകളാണ് തിരഞ്ഞടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിട്ടുള്ളത്.
.വോട്ടര്‍ ഐഡി കാര്‍ഡ് (ഇ.പി.ഐ.സി),
ആധാര്‍
പാന്‍കാര്‍ഡ്,
യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാര്‍ഡ്,
സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്,
ഫോട്ടോ പതിപ്പിച്ച ബാങ്ക്-പോസ്റ്റോഫീസ് പാസ്ബുക്ക്,
തൊഴില്‍ മന്ത്രാലയത്തിന്റെ ഹെല്‍ത്ത്ഇന്‍ഷുറന്‍സ് സാമ്രത് കാര്‍ഡ്,
ഡ്രൈവിങ് ലൈസന്‍സ്,
പാസ്‌പോര്‍ട്ട്,
എന്‍.പി.ആര്‍. സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്,
പെന്‍ഷന്‍ രേഖ,
എം.പി./എം.എല്‍.എ./എം.എല്‍.സി.ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്,
ദേശീയ തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്
എന്നിവയാണ് പോളിംഗ് സ്റ്റേഷനില്‍ തിരിച്ചറിയലിനായി കൊണ്ടുപോകാവുന്ന രേഖകള്‍
Post a Comment