Suprabhaatham Talent HUNT | സുപ്രഭാതം ദിനപത്രം ടാലന്റ് ഹണ്ട് ക്വിസ് മത്സരം

Suprabhaatham Talent HUNT | സുപ്രഭാതം ദിനപത്രം  ടാലന്റ് ഹണ്ട് ക്വിസ് മത്സരം


വിജ്ഞാന പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി  എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സുപ്രഭാതം ദിനപത്രം  ടാലന്റ് ഹണ്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രൈമറി, സെക്കന്‍ഡറി, ഗ്രാന്‍ഡ് ഫിനാലെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി മത്സരം സംഘടിപ്പിക്കുന്നത്. വിജയികളെ കാത്തിരിക്കുന്നത് ലാപ്ടോപ്പ്, ടാബ്, മൊബെെൽ ഫോണ്‍ ഉള്‍പ്പെടെ ആകർഷകമായ സമ്മാനങ്ങള്‍

* എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാനാവുക. 

* പ്രൈമറി, സെക്കന്‍ഡറി, ഗ്രാന്‍ഡ് ഫിനാലെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി മത്സരം നടക്കും. 

* പ്രൈമറി സെക്കന്‍ഡറി ഘട്ടങ്ങള്‍ ഓണ്‍ലൈന്‍ ആയിട്ടും, ഗ്രാന്‍ഡ് ഫിനാലെ ഓഫ്‌ലൈനായും നടക്കും.  

* ഏപ്രില്‍ 17നാണ് പ്രൈമറി ഘട്ടം.

* ആദ്യഘട്ടത്തില്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേരാണ് രണ്ടാംഘട്ടത്തില്‍ മത്സരിക്കുക. 

* ഏപ്രില്‍ 19ന് രണ്ടാം ഘട്ടം (ഓണ്‍ലൈന്‍). 

* രണ്ടാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന 10 പേരെ ഗ്രാന്‍ഡ്ഫിനാലെയിലേക്ക് തെരഞ്ഞെടുക്കും. 

* ഗാന്‍ഡ്ഫിനാലെ, ഏപ്രില്‍ 22ന്, കോഴിക്കോട്.

* പൊതുവിജ്ഞാനം  അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഉണ്ടാവുക. 

* ഗ്രാന്‍ഡ്ഫിനാലയിലെ റൗണ്ടുകളും വിഷയങ്ങളും മത്സരാര്‍ത്ഥികളെ സെലക്ട് ചെയ്ത ശേഷം അറിയിക്കും. 

* ഗ്രാന്‍ഡ്ഫിനാലയില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം ലാപ്‌ടോപ്പും രണ്ടാം സമ്മാനം ടാബും മൂന്നാം സമ്മാനം മൊബൈല്‍ ഫോണുമാണ് ലഭിക്കുക. 

മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.


Post a Comment

أحدث أقدم