2024 മാർച്ച് മാസം നടക്കാനിരിക്കുന്ന പൊതുപരീക്ഷയെ തികഞ്ഞ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും കൊല്ലം ഡയറ്റിന്റെ അക്കാദമിക പിന്തുണയോടെ തയ്യാറാക്കിയിരിക്കുന്ന സഹായിയാണ് വിദ്യാപോഷിണി. ജില്ലയിലെ ഓരോ വിദ്യാർത്ഥിയേയും വിജയത്തിന്റെ ഉന്നതപടവുകളിലേറാൻ സഹായിക്കും വിധം സദാ കൂടെയുണ്ടാകുക അതുവഴി പരീക്ഷാ ഫലം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് കൈവരിക്കാൻ സഹായകമാകും വിധം രൂപകല്പന ചെയ്ത ഈ കൈപ്പുസ്തകത്തിൽ മുഴുവൻ യൂണിറ്റുമായി ബന്ധപ്പെട്ട് പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും കൂടാതെ വിദ്യാർത്ഥികൾ സ്വയം ഉത്തരങ്ങൾ എഴുതി പരിശീലിക്കാൻ വേണ്ടിയുള്ള മാതൃകാ ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
KERALA PADAVALIADISTHANA PADAVALI
ENGLISH
HINDI
SOCIAL SCIENCE -MM
SOCIAL SCIENCE -EM
PHYSICS-MM
PHYSICS-EM
CHEMISTRY-MM
CHEMISTRY-EM
BIOLOGY-MM
BIOLOGY-EM
MATHEMATICS-MM
MATHEMATICS-EM
إرسال تعليق