ഡിഗ്രി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
വർഷം 24000 രൂപ വരെ
ഇപ്പോൾ അപേക്ഷിക്കാം.
ട്രൂവെ ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡിഗ്രി തലത്തിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനി/വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി വർഷം 12000 രൂപ മുതൽ 24000 രൂപ വരെ നൽകുന്നു.
പ്രസ്തുത വിദ്യാത്ഥികളെ സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്
യോഗ്യത(eligibility),അഭിരുചി (aptitude) പരീക്ഷകൾക്ക് ശേഷമായിരിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം :
ഡിഗ്രി പഠിക്കുന്നതും PSC, UPSC, SSC, പരീക്ഷകൾ എഴുതാൻ താല്പര്യം ഉള്ളവരും ആയിരിക്കണം.
ചെയ്യേണ്ടത് :
റേഷൻകാർഡ് കോപ്പി, ആധാർ കാർഡ്, ഫോട്ടോ,
പത്താം തരം സർട്ടിഫിക്കറ്റ്,
പ്ലസ്ടു സർട്ടിഫിക്കറ്റ്
ഇവയുമായി HALP സ്കൂൾ സമീപമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് 9645568769 വിളിക്കൂ.
രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം ഫിൽ ചെയ്യുക..
إرسال تعليق