Media One - Malarvadi - Little Scholar 2023

Media One - Malarvadi - Little Scholar,മീഡിയ വൺ - മലർവാടി - ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ 2023,


ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകി. പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി. മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ രൂപപ്പെടുത്തുന്നത്.

ആഗോളതലത്തിൽ മുന്നൂറിലധികം കേന്ദ്രങ്ങളിലായി നടക്കുന്ന ഈ പരീക്ഷയിൽ 12 ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളാണ് മത്സരാർത്ഥികൾക്ക് ലഭിക്കുക.

മൂന്ന് കാറ്റഗറികൾ :

  • സബ് ജൂനിയർ (3, 4, 5 ക്ലാസ്) 
  • ജൂനിയർ (6, 7, 8 ക്ലാസ്) 
  • സീനിയർ (9, 10, 11, 12 ക്ലാസ് )
  • മുഴുവൻ പങ്കാളികൾക്കും പേര് പ്രിൻ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ
  • പ്രാഥമിക റൗണ്ടിൽ 90% കുടുതൽ മാർക്ക് വാങ്ങുന്നവർക്ക് ഗോൾഡൻ കളർ മെഡൽ -
  • 80% കുടുതൽ മാർക്ക് വാങ്ങുന്നവർക്ക് സിൽവർ കളർ മെഡൽ
  • ഏരിയ (സെൻ്റർ) ടോപ്പർക്ക് മെമെൻ്റോ ജില്ലാ ടോപ്പേർസിന് മെമെൻ്റോ..

രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി : നവംബർ 20

  • സ്കൂളുകൾക്ക് കുട്ടികളെ ഒന്നിച്ച് രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്ക് സ്വന്തം നിലക്കും രജിസ്റ്റർ ചെയ്യാം. പേര് , വിവരങ്ങൾ ശ്രദ്ധയോടെ നൽകുക. ഒരു ഫോൺ നമ്പറും ഒരു ഇ-മെയിൽ ഐ ഡിയും ഒരു രജിസ്ട്രേഷന് വേണ്ടി മാത്രമേ ഉപയോഗിക്കാനാവൂ. രജിസ്ട്രേഷൻ ഫീ ഓൺലൈൻ വഴിയാണ് അടക്കേണ്ടത്. ഗൂഗിൾ പേ നമ്പർ തന്നെ നിങ്ങളുടെ കോൺടാക്ട് നമ്പർ ആയി നൽകാൻ ശ്രമിക്കുക.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ..>>: Register | Help

പരീക്ഷ :

  • സബ്ജില്ല, ജില്ല, സംസ്ഥാനം എന്നീ മൂന്ന് ഘട്ടങ്ങളായാണ് മത്സര പരീക്ഷ നടക്കുക.
  • സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരം നടക്കും.
  • സബ്ജില്ല തലത്തിൽ OMR രീതിയിലും ജില്ല, സംസ്ഥാന തലത്തിൽ ചോദ്യോത്തര രീതിയിലുമായിരിക്കും.
  • രജിസ്റ്റർ ചെയ്ത ശേഷം പ്രൊഫൈലിൽ ലോഗ് ഇൻ ചെയ്ത് വിദ്യാർത്ഥികൾക്ക് പരീക്ഷ സെൻറ്ററുകൾ സ്വയം തെരഞ്ഞെടുക്കാം.
  • OMR പരീക്ഷാ സമയം ഒരു മണിക്കൂർ ആയിരിക്കും.
  • OMR പരീക്ഷയിൽ നീല, കറുപ്പ് മഷിയുള്ള ബോൾ പേനകളാണ് ഉപയോഗിക്കേണ്ടത്. പേന വിദ്യാർഥികൾ കൊണ്ടുവരണം.
  • പരീക്ഷാകേന്ദ്രം, സമയം, നിയമാവലി തുടങ്ങിയവ ഹാൾ ടിക്കറ്റിനൊപ്പം ലഭ്യമാകും.
  • സബ് ജില്ല മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന 50 പേർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.
  • സീനിയർ വിഭാഗത്തിൽ ജില്ലയിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവർക്ക് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം.
  • ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിൽ ഓൺലൈൻ വഴിയാണ് സംസ്ഥാന തല മത്സരം. ജില്ലാ മത്സരത്തിലെ ഒന്നാം സ്ഥാനക്കാർ ജില്ലയെ പ്രതിനിധീകരിക്കും.
  • പ്രൊഫൈൽ നോട്ടിഫിക്കേഷനിലൂടെ തത്സമയ വിവരങ്ങൾ ലഭ്യമാകും.
പ്രാഥമിക തല മത്സരം: ഒരു മണിക്കൂർ സമയം.
  • സബ് ജൂനിയർ - 30 ചോദ്യങ്ങൾ
  • ജൂനിയർ - 40 ചോദ്യങ്ങൾ
  • സീനിയർ - 60 ചോദ്യങ്ങൾ
പ്രാഥമിക തല മത്സരത്തിൻ്റെ ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമായിരിക്കും.

? പ്രാഥമിക തല മത്സരത്തിൻ്റെ ചോദ്യങ്ങളിൽ ഏതൊക്കെ ഭാഗങ്ങളാണുണ്ടാവുക.

Little Scholar 2023 - syllabus

a) സബ് ജൂനിയർ (3 മുതൽ 5 ക്ലാസ്) :-
  • Art, Literature, Culture, History, Social Science,, Environment, Astronomy, Contemporary Energy, Mathematics, Reasoninനg, GK, mental ability, quotes, Moral, Currentaffairs, Information Technology, etc
b) ജൂനിയർ & സീനിയർ (6 മുതൽ +2 ക്ലാസ്)
  • Art, Literature, Culture, History, Ancient Culture, Civilization, Social Science, Geography, Environment, Astronomy, Contemporary, Biology, Chemistry. Energy, Mathematics, Reasoning, GK, mental ability, quotes, Moral, Current affairs , information technology etc

PRIZES:

State Level:

ഒന്നാം സമ്മാനം

iMac 4 പേർക്ക് (Sub Junior,Junior,Senior)

രണ്ടാം സമ്മാനം

Laptop - 4 പേർക്ക് (Sub Junior,Junior,Senior)

മൂന്നാം സമ്മാനം

Sports Cycle 4 പേർക്ക് (Sub Junior,Junior,Senior)

നാലാം സമ്മാനം

Kindle 4 പേർക്ക് (Sub Junior,Junior,Senior)

അഞ്ചാം സമ്മാനം

Smart Watch 4 പേർക്ക് (Sub Junior,Junior,Senior)

District Level:

  • ഒന്നാം സമ്മാനം MEMENTO+CERTIFICATE
  • രണ്ടാം സമ്മാനം MEMENTO+CERTIFICATE
  • മൂന്നാം സമ്മാനം MEMENTO+CERTIFICATE

Sub District Level:

  • പങ്കാളിത്ത സർട്ടിഫിക്കറ്റ്
  • മെഡലുകൾ (80 % ന് മുകളിൽ മാർക്ക് നേടിയവർക്ക്)
  • മൊമെന്റോ (കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സ്കൂളുകൾക്ക്)

Post a Comment

أحدث أقدم