കേരളത്തിന്റെ മാതൃക ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിക്കുന്ന മഹാസംഗമമാണ് കേരളീയം.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി 2023 ഒക്ടോബർ 19ന് (വ്യാഴം) വൈകു.7.30ന് സംഘടിപ്പിക്കുന്ന പ്രായഭേദമന്യേ ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന കേരളീയം ഓണ്‍ലൈന്‍ മെഗാ ക്വിസിലേക്ക് എല്ലാവര്‍ക്കും സ്വാഗതം..
Registration Link..>>: Click Here
(മുകളിലെ ഈ Click Hereഎന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണുന്ന നിർദ്ദേശങ്ങൾക്ക് ഏറ്റവും താഴെയുള്ള Close എന്നത് ക്ലിക്ക് ചെയ്യുക. അപ്പോൾ Registration Form കാണാം.)
ട്രയൽ മത്സരം (Mock Test) Link: Click Here (Registration പൂർത്തിയാക്കിയ ശേഷമാണ് Mock Test Link-ൽ കയറേണ്ടത്.)
Keraleeyam Online Quiz Link: Click Here (2023 ഒക്ടോബർ 19ന് (വ്യാഴം) വൈകു.7.30ന് ചോദ്യങ്ങൾ ലഭ്യമാകും.)
إرسال تعليق