ഒക്ടോബർ 13
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം
എല്ലാവർക്കും പുനരുജ്ജീവനം - വേർതിരിവുകളില്ലാതെ
ഒക്ടോബർ 13 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി മലപ്പുറം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "ഞങ്ങളുടെ ദുരന്തനിവാരണം" എന്ന വിഷയത്തിൽ ജില്ലാതല പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രധാന അധ്യാപകരുടെ കത്ത് സഹിതം https://forms.gle/Yg5yvGgj64NbuFcS8 എന്ന ലിങ്കിൽ സൃഷ്ടികൾ അയച്ചു നൽകേണ്ടതാണ്. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13, സമയം വൈകിട്ട് 5 വരെയാണ്.
- ഒന്നാം സമ്മാനം 2000 രൂപ
- രണ്ടാം സമ്മാനം 1000 രൂപ
- മൂന്നാം സമ്മാനം 500 രൂപ
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ : 88489221888
ജില്ല ദുരന്ത നിവാരണ അതോറിറ്റി, മലപ്പുറം
إرسال تعليق