2023-2024 ലെ പൊതു പരീക്ഷകൾ
🔻
ഹയർ സെക്കണ്ടറി പരീക്ഷ(March 2024)
- ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടത്തുന്നതാണ്.
- ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും.
- 2024 ലെ ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും.
2024 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു......
HSE Exam Notification 2024
┗➤ Download (Published on 12-10-2023)
HSE Exam Important dates-2024
┗➤ Download
For receiving application without fine
- First Year: 26/10/2023
- Second Year: 26/10/2023
Second Year
Examination Fee: 200/-
Fee for Certificate including Fee for Migration Certificate: 70/-
First Year
Examination Fee: 200/-
Fee for Certificate Fee: 40/-
Fee for Compartmental Candidate
First Year Improvement/Supplementary Exam/Second Year)
Exam Fee: 225/-
Fee for Certificate (For two certificates): 80/-
ഇനി മുതൽ ഫസ്റ്റ് ഇയർ ഇമ്പ്രൂവ്മെന്റ് പരീക്ഷ ഒറ്റക്ക് ഉണ്ടായിരിക്കില്ല. മാർച്ചിൽ നടക്കുന്ന പൊതു പരീക്ഷയുടെ കൂടെ ഫസ്റ്റ് ഇയർ ഇമ്പ്രോവെമെന്റ് പരീക്ഷ കൂടി നടത്തും
HSE Exam Application Form 2024
┗➤ Downloadഹയർ സെക്കണ്ടറി പരീക്ഷയുടെ ടൈംടേബിൾ
🔻
Plus Two Final Exam Time Table-2024
┗➤ Download
Plus One Final Exam Time Table-2024
┗➤ Download
إرسال تعليق