പ്രാഥമിക മത്സരം 2023
പ്രാഥമിക മത്സരം
സെപ്റ്റംബർ 22 വെള്ളിയാഴ്ച
⭕ ആദ്യം നിങ്ങളുടെ വിഭാഗം സെലക്റ്റ് ചെയ്യുക.
( LP, UP, HS, HSS)
⭕ ജില്ല സെലക്റ്റ് ചെയ്യുക.
⭕ തുറന്ന് വരുന്ന ഫോമിൽ
⭕ ജില്ല സെലക്റ്റ് ചെയ്യുക
⭕ സബ് ജില്ല സെലക്റ്റ് ചെയ്യുക
⭕ പേര്, ക്ലാസ് , സ്കൂൾ , ഫോൺ നമ്പർ, എന്നിവ രേഖപ്പെടുത്തുക..
⭕ Next ബട്ടൺ ക്ലിക്ക് ചെയ്യുക
⭕ ഉത്തരങ്ങൾ സെലക്റ്റ് ചെയ്ത് സബ്മിറ്റ് ചെയ്യുക.
⭕ ശേഷം View Score ൽ ക്ലിക്ക് ചെയ്താൽ
മാർക്ക് കാണാവുന്നതാണ്.
⭕ 15 മിനിറ്റ് ആണ് മത്സരം
മത്സരം ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞാൽ ലിങ്ക് ക്ലോസ് ചെയ്യുന്നതാണ്
إرسال تعليق