🎓ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്: സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു‼‼🎓
▪ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പി ന് സി.ബി.എസ്.ഇ അപേക്ഷ ക്ഷണിച്ചു.
▪പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനമോ അതിലധികമോ മാർക്കുനേടിച്ച് സിബിഎസ്ഇ സ്കൂളിൽ 11ഉം 12ഉം ക്ലാസുകളിൽ പഠിക്കുന്ന ഒറ്റപ്പെൺകുട്ടികളാകണം അപേക്ഷകർ.
🛑 ഓൺലൈനിൽ ഒക്ടോബർ 18 വരെ അപേഷിക്കാം.
▪ അതത് സ്കൂളുകൾ, വിദ്യാർഥിനികളുടെ ഓൺലൈൻ അപേക്ഷ പരിശോധിച് വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്.
🔻 അപേക്ഷകർ മാതാപിതാക്കളുടെ ഒറ്റപ്പെൺകുട്ടിയായിരിക്കണം.
إرسال تعليق