LSS Revaluation 2023 | LSS റീവാല്വേഷന് അപേക്ഷിക്കാം

 

LSS Revaluation 2023 | LSS റീവാല്വേഷന് അപേക്ഷിക്കാം

2023 എപ്രില്‍ മാസം നടത്തിയ എല്‍.എസ്‌.എസ്‌ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന്‌ അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുളള ഓണ്‍ലൈന്‍ അപേക്ഷകൾ പരീക്ഷാഭവന്റെ ഈദ്യോഗിക വെബ്സൈറ്റായ https://pareekshabhavan.kerala.gov.in/ - ൽ 11.08.2023 മുതൽ 17.08.2023 ഉച്ചയ്ക്ക്‌ 02.00 മണി വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. പരീക്ഷാര്‍ത്ഥികള്‍ രജിസ്ട്രേഷൻ നടത്തിയതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാ ഫീസും സ്കൂള്‍ പ്രഥമാദ്ധ്യാപകൻ മുഖേന ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ 17.08.2023 ന്‌ വൈകുന്നേരം 04.00 മണിക്ക്‌ മുമ്പ്‌ സമര്‍പ്പിക്കേണ്ടതാണ്‌. ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയത്തിന്‌ പേപ്പറിന്‌ 100/- രൂപ എന്ന നിരക്കിലാണ്‌ ഫീസ്‌ അടയ്ക്കേണ്ടത്‌. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റയട്ട്‌ ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതും ഫീസ്‌ പണമായി സ്വീകരിച്ച്‌ അപേക്ഷകര്‍ക്ക്‌ രസീത്‌ നല്‍കേണ്ടതുമാണ്‌.

ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിന്റെ Printout, അപേക്ഷ ഫീസ് (₹100) എന്നിവ സ്കൂൾ HM 17/08/2023 (വ്യാഴം) 4.00PM മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
(USS-ന് Revaluation ഇല്ല.)

LSS Revaluation - Registration Link : Click Here

click here- Circular

LSS USS RESULT 2023

Post a Comment

أحدث أقدم