Chandrayaan-3 soft landing LIVE Stream

Chandrayaan-3 soft landing LIVE Stream,ISRO LIVE, ISRO Live stream,

 

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ "ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ സുപ്രധാനമായൊരു ചുവടുവയ്പാണ് ചന്ദ്രയാൻ ദൗത്യം. ഇന്ത്യയുടെ ശ്രദ്ധേയമായ ഈ നേട്ടം ഇന്ത്യൻ ജനതയ്ക്ക് അഭിമാനവും പ്രചോദനവും ആണ്. 23 ന് ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 ഇറങ്ങുന്നത് ഓഗസ്റ്റ് 23 നാണ്. ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകുന്നതിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2023 ഓഗസ്റ്റ് വൈകുന്നേരം 5.15 pm. മുതൽ 6.15 p.m. വരെ ചാന്ദ്രവിക്ഷേപം വീക്ഷിക്കുന്നതിനും സ്പെഷ്യൽ അസംബ്ലി ചേരുന്നതിനും സൗകര്യം ഒരുക്കേണ്ടതാണ്. പ്രൈമറി തലത്തിലെ കുട്ടികൾക്ക് അവരുടെ വീടുകളിൽ ഇത് വീക്ഷിക്കുന്നതിനുള്ള നിർദ്ദേശം നൽകേണ്ടതാണ്. 

ഹൈസ്കൂൾ, ഹയർ സെക്കന്ററി തലത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ചാന്ദ്രവിക്ഷേപണത്തിന്റെ 'Live Stream' കാണുന്നതിനുള്ള സൗകര്യം സ്കൂളുകളിൽ ഒരുക്കേണ്ടതാണ്. എല്ലാ അദ്ധ്യാപകരുടേയും സാന്നിദ്ധ്യവും ഉണ്ടായിരിക്കേണ്ടതാണ്. പ്രത്യേകിച്ചും സയൻസ് ക്ലബ് അംഗങ്ങൾ സയൻസ് ക്ലബ് ചുമതലയുളള അദ്ധ്യാപകർ സ്കൂൾതല പ്രവർത്തന പരിപാടികൾക്ക് നേതൃത്വം നൽകേണ്ടതാണ്. ഈ പരിപാടിയുടെ ഫോട്ടോ, വീഡിയോ കൾ എന്നിവ school wiki യിൽ upload ചെയ്യേണ്ടതാണ്. ചാന്ദ്രദൗത്യത്തിന്റെ വിജയകരമായ സംപ്രേഷണം ISRO യുടെ website https://www.isro.gov.in, ISRO's official you tube channel ISRO Official', ISRO's face book page https://www.facebook.com/ISRO എന്നിവയിലും "DD National TV channel ലിലും ലഭ്യമാണ്.

ISRO Official YOUTUBE LIVE👇


Post a Comment

أحدث أقدم