േകരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബാലരമ െെഡജസ്റ്റ് ‘അഖിലേകരള ഒാണ്‍െെലന്‍ സ്േകാളര്‍ഷിപ്പ് പരീക്ഷ’ നടത്തുന്നു. പരീക്ഷ നവംബര്‍ 11 ശനിയാഴ്ച. 5 മുതല്‍ 12 വരെയുള്ള ഇംഗ്ലിഷ്–മലയാളം മീഡിയം ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. (പരീക്ഷാസമയത്ത് ഇഷ്ടമുളള മീഡിയം തെരഞ്ഞെടുക്കാം) മൂന്നു ഗ്രൂപ്പുകളായി തിരിക്കും. 5 മുതല്‍ 7 വരെ ജൂനിയര്‍, 8 മുതല്‍ 10 വരെ സീനിയര്‍, 11, 12 (പ്ലസ് 1, പ്ലസ് 2 ) ക്ലാസുകാര്‍ സൂപ്പര്‍ സീനിയര്‍. ബാലരമ െെഡജസ്റ്റ് ഒാഗസ്റ്റ്, സെപ്റ്റംബര്‍, ഒക്േടാബര്‍ മാസങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലക്കങ്ങള്‍ അടിസ്ഥാനമാക്കി ആയിരിക്കും േചാദ്യങ്ങള്‍. ഈ മാസങ്ങളിലെ ബാലരമയിെല ‘ബാലരമ െെഡജസ്റ്റ്’ പംക്തിയില്‍ നിന്നും േചാദ്യങ്ങളുണ്ടാവും. മൂന്നു ഗ്രൂപ്പുകള്‍ക്കും ഒരേ ദിവസം വെേവ്വറെ സമയത്തായിരിക്കും പരീക്ഷ. ഇന്റര്‍നെറ്റ് ഉപയോഗിച്ച് വീട്ടിലിരുന്നും പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷാസമയം ഒരു മണിക്കൂര്‍. ആദ്യ റൗണ്ടില്‍ ഒബ്ജക്റ്റീവ് െെടപ്പ് േചാദ്യങ്ങള്‍ (MCQs) മാത്രം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ആദ്യ റൗണ്ടില്‍ ഒാരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന 100 േപര്‍ക്ക് െെഫനലില്‍ പങ്കെടുക്കാം. െെഫനല്‍ പരീക്ഷ പ്രത്യേക േകന്ദ്രത്തില്‍ മറ്റൊരു ദിവസം നടക്കും. ഒാേരാ ഗ്രൂപ്പിലും സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ േനടുന്നവര്‍ക്ക് 25,000, 15,000, 10,000 രൂപ ക്രമത്തില്‍ കാഷ് അവാര്‍ഡ്. കൂടാതെ സര്‍ട്ടിഫിക്കറ്റും െമഡലും. ഒാേരാ ഗ്രൂപ്പിലും ഏറ്റവും മുന്നിലെത്തുന്ന 100 േപര്‍ക്ക് 1000 രൂപ വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. റജിസ്ട്രേഷന്‍ ഫീസ് 100 രൂപ. ഒാണ്‍െെലനായി രജിസ്റ്റര്‍ ചെയ്യാന്‍ https://forms.epravesh.com/BDS/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി: 2023 ഒാഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2563721 എന്ന േഫാണ്‍ നമ്പറിേലാ scholarship@mmp.in എന്ന ഇമെയില്‍ വിലാസത്തിേലാ ബന്ധപ്പെടണം.
Post a Comment