പ്ലസ് വൺ അപേക്ഷ നൽകിയ ശേഷം ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ സീറ്റ് ഒഴിവുള്ള സ്‌കൂളുകൾ കണ്ടെത്തി പുതിയ ഓപ്‌ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കി നൽകണം. (Application Link ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറി Renew Application എന്നതിൽ ക്ലിക്ക് ചെയ്ത് വേക്കൻസി അനുസരിച്ച് പുതിയ ഓപ്ഷൻ നൽകി Final Confirmation നൽകണം).
ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷ നൽകാനും ഇപ്പോൾ അവസരമുണ്ട്. (മുകളിൽ കൊടുത്ത Application Link ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CREATE CANDIDATE LOGIN-SWS ലിങ്ക് വഴി കയറി Apply Now എന്നതിൽ ക്ലിക്ക് ചെയ്ത് വേക്കൻസി അനുസരിച്ച് ഓപ്ഷൻ നൽകി Final Confirmation നൽകണം).
- Plus 1 : Supplementary Allotment Application Link: Click Here (Last Date: 10/07/2023 Monday 5.00PM)
- Schoolwise Vacancy List: Click Here
(ഇഷ്ട സ്കൂൾ / കോമ്പിനേഷൻ ലഭിക്കാത്തവർക്ക് Suplementary Allotment ന് ശേഷം സ്കൂൾ /കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ നൽകാൻ പിന്നീട് അവസരം ഉണ്ടായിരിക്കും.)
إرسال تعليق