C-DIT Home Data Entry Jobs 2023

Kerala Govt Data Entry Job apply now,വീട്ടില്‍ ഇരുന്നു Data Entry വര്‍ക്ക് ചെയ്യാം,


സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ image/ pdf എഡിറ്റിംഗ് ജോലികള്‍ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിര്‍വഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താല്‍കാലികമായി പരിഗണിക്കുന്നതിനായുള്ള പാനല്‍ തയ്യാറെടുക്കുന്നു.

ജോലി

image/ pdf editing personnel

യോഗ്യത

  • 12th പാസ്
  • photo editing/ pdf editing/ graphic designing  തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള കോഴ്‌സ് പാസായിരിക്കണം.

അല്ലെങ്കില്‍

  • photo editing/ pdf editing / graphic designing ല്‍ ആറു മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം
  • കുറഞ്ഞത് 1mbps സ്പീഡുള്ള കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടര്‍ സ്വന്തമായി ഉണ്ടായിരിക്കണം.

ശമ്പളം

കോണ്ട്രാക്ട് വ്യവസ്ഥകള്‍ പ്രകാരം പൂര്‍ത്തീകരിച്ചു തിരികെ നല്‍കുന്ന ഡാറ്റക്ക് അനുസൃതമായി.

അപേക്ഷിക്കേണ്ട വിധം

  • www.cdit.org സന്ദര്‍ശിക്കുക
  • രജിസ്ട്രര്‍ ചെയ്ത് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും upload ചെയ്യുക.

അവസാന തിയതി

25/07/2023, 5pm

NOTIFICATION

APPLY NOW

Post a Comment

أحدث أقدم