ഗ്രീൻ വില്ലേജ് ചാനലിനു കീഴിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിലാണ് മത്സരം നടക്കുന്നത്.
ഓരോ ദിവസങ്ങളിലായി വിടുന്ന ചോദ്യങ്ങൾ കിട്ടുന്നതിനുവേണ്ടി താഴെ കൊടുത്തിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
അതിനു മുമ്പ് ഓരോ ദിവസങ്ങളിലായി കുറച്ചു ചോദ്യങ്ങൾ വീതം ഗ്രീൻ വില്ലേജ് അപ്ലിക്കേഷൻ, വാട്സ്ആപ്പ്, ഫേസ്ബുക് മറ്റു സോഷ്യൽ മീഡിയ ചാനലുകളിലൂടെ ഷെയർ ചെയ്യപ്പെടും. ഈ മാസം 23(ചൊവ്വ) മുതൽ ചോദ്യങ്ങൾ ഷെയർ ചെയ്തു തുടങ്ങും. അവയിൽ നിന്നായിരിക്കും ക്വിസ് മത്സരത്തിന് ചോദ്യങ്ങൾ ചോദിക്കപ്പെടുക.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഗംഭീര സമ്മാനങ്ങൾ നല്കപ്പെടുന്നതാണ്. അതുപോലെ അതിനു ശേഷം വരുന്ന പത്തു പേർക്ക് പ്രോത്സാഹന സമ്മാനവും നല്കപ്പെടും. ഒന്നിലധികം പേർ ആദ്യ സ്ഥാനത്തുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
ഓരോ ദിവസത്തെയും ചോദ്യങ്ങൾ ലഭിക്കാൻ ഗ്രീൻ വില്ലേജിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുക👇👇
إرسال تعليق