KERALA PSC റിക്രൂട്ട്‌മെന്റ് 2023 || അപേക്ഷ ഫീസ് ഇല്ല || യോഗ്യത വിശദംശങ്ങൾ പരിശോധിക്കൂ



കേരളാ വിദ്യാഭാസവകുപ്പ്, കാസർഗോഡ് ജില്ലയിൽ,ലോവർ പ്രൈമറിയിൽ കന്നഡ മീഡിയയിൽ ടീച്ചർ പോസ്റ്റിലേക്ക് 2 ഒഴിവുകളും, കണ്ണൂർ ജില്ലയിൽ, പാർട്ട് ടൈം ആയി ഹൈസ്കൂൾ-ൽ അറബിക് ടീച്ചർ പോസ്റ്റിലേക്ക് മൂന്ന് ഒഴിവുകൾ ഉണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31.05.2023.ചുവടെ നൽകിയിരിക്കുന്ന പട്ടിക പരിശോധിക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കേരളാ വിദ്യാഭാസവകുപ്പ്
തസ്തികയുടെ പേര് കന്നഡ/ അറബിക് ടീച്ചർ
വിദ്യാഭ്യാസ യോഗ്യത  എസ്.എസ്.എല്‍.സി/അറബി ഭാഷയിലുള ബിരുദം/പ്രീഡിഗ്രി
ഒഴിവുകളുടെ എണ്ണം  5
ശമ്പളം  Rs.26500/- to Rs.75400/-
പ്രായ പരിധി 18-45(02.01.1978 നും 01.01.2005 ഇടയില്‍ ജനിച്ചവരായിരിക്കണം)
അപേക്ഷിക്കേണ്ട രീതി   ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
അവസാന തീയതി  31.05.2023
Notification Link 1 CLICK HERE 
Notification Link 2 CLICK HERE
Notification Link 3 CLICK HERE
Notification Link 4 CLICK HERE
Application Form CLICK HERE
Official Website CLICK HERE

 

Post a Comment

أحدث أقدم