SSLC Pariharabhodanam 2023 Study materials (All Subjects) by DIET TVM

 

SSLC Pariharabhodanam 2023 Study materials (All Subjects) by DIET TVM


പ്രിയ വിദ്യാർത്ഥികളേ,
തിരുവനന്തപുരം നഗരസഭാ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം വർധിപ്പിക്കുന്നതിനാ യി നഗരസഭ നടപ്പിലാക്കുന്ന പദ്ധതിയാണ് "പരിഹാരബോധനം'. മുൻ വർഷങ്ങളിൽ നടത്തിവന്നിരുന്ന പദ്ധതി ഈ വർഷവും വിപു ലമായ നിലയിൽ നടപ്പിലാക്കുകയാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കൂടുതൽ കരുതൽ നൽകി മുന്നിലേ യ്ക്ക് ഉയർത്തുകയെന്നതാണ് നഗരസഭ ഈ പദ്ധതിയിലൂടെ ഉദ്ദേ ശിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ കരുത്താർജ്ജി ച്ച് മുന്നേറുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഗുണമേന്മ യുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിവിധ തലങ്ങളിൽ മിക വ് തെളിയിക്കാനുള്ള അവസരമൊരുക്കുന്നതിനും സർക്കാരും നഗരസഭയും പ്രതിജ്ഞാബദ്ധമാണ്. അക്കാദമികവും ഭൗതികവുമാ യ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ട് കേരളത്തിലെ പൊതുവി ദ്യാഭ്യാസ രംഗം ശ്രദ്ധേയമായ മാതൃകയായി മാറിയിരിക്കുകയാണ്. ഈ സന്ദർഭത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ഉപകരിക്കുന്ന തരത്തിൽ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന താണ് നാം ലക്ഷ്യമിടുന്നത്. മികച്ച അധ്യാപകരുടെ സഹായത്തോ ടെ പഠനം അസ്വാദ്യകരമാക്കി മാറ്റിക്കൊണ്ട് കുട്ടികളെ മികച്ച നിലാരത്തിലേയ്ക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തിന്റെ സാധൂകര ണം കൂടിയാണ് പരിഹാരബോധനം എന്ന ബൃഹത് പദ്ധതി. ഈ പദ്ധതിയുടെ ഭാഗമാകുന്ന എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും വിജയാശംസകൾ..

.pdf   SSLC English Study Material Part 1
.pdf   SSLC English Study Material Part 2
.pdf   SSLC Malayalam Study Material Part 1
.pdf   SSLC Malayalam Study Material Part 2
.pdf   SSLC Malayalam Study Material Part 3
.pdf   SSLC Hindi Study Material

.pdf   SSLC Physics Study Material (Mal Med).pdf
.pdf   SSLC Physics Study Material (Eng Med).pdf
.pdf   SSLC Biology Study Material (Mal Med).pdf
.pdf   SSLC Biology Study Material Part 1 (Eng Med).pdf
.pdf   SSLC Biology Study Material Part 2 (Eng Med).pdf
.pdf   SSLC Chemistry Study Material (Mal Med).pdf
.pdf   SSLC Chemistry Study Material (Eng Med).pdf

.pdf   SSLC Maths Study Material Part 1 (Mal Med).pdf
.pdf   SSLC Maths Study Material Part 2 (Mal Med).pdf
.pdf   SSLC Maths Study Material Part 1 (Eng Med).pdf
.pdf   SSLC Maths Study Material Part 2 (Eng Med).pdf

.pdf   SSLC Social Science Study Material Part 1 (Mal Med).pdf
.pdf   SSLC Social Science Study Material Part 2  (Mal Med).pdf
.pdf   SSLC Social Science Study Material Part 1 (Eng Med).pdf
.pdf   SSLC Social Science Study Material Part 2(Eng Med).pdf

Post a Comment

أحدث أقدم