എസ്.എസ്.എൽ.സി -റിവിഷൻ ടൈംടേബ്ൾ


പ്രിയപ്പെട്ട കൂട്ടുകാരെ, വീണ്ടും പരീക്ഷാക്കാലം വന്നെത്തിക്കഴിഞ്ഞു. ഒരു വർഷം നേടിയ അറിവുകൾ പരിശോധിക്കുന്ന കാലമാണിത്. എസ്.എസ്.എൽ.സി പഠിക്കുന്നവരെ സംബന്ധിച്ച് ആദ്യത്തെ പൊതുപരീക്ഷയാണ് മാർച്ചിൽ നടക്കാൻ പോകുന്നത്. ഓരോരുത്തർക്കും വിദ്യാഭ്യാസ ജീവിതത്തിന്റെ അടിത്തറയായി ഈ പരീക്ഷ മാറാറുണ്ട്. എങ്ങോട്ട് വിദ്യാഭ്യാസത്തെ കൊണ്ടുപോകണമെന്ന്പോലും തീരുമാനിക്കുന്നത് ഈ പരീക്ഷയെ ആധാരമാക്കിയാണ്.

ചിട്ടയായ പരിശീലനം ഉണ്ടെങ്കിൽ എസ്.എസ്.എൽ.സി എന്ന കടമ്പ ചിരിച്ചുകൊണ്ട് കടക്കാം. മാത്രമല്ല, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കുകയും ചെയ്യാം. ഇനിയും 49 ദിവസങ്ങൾ പരീക്ഷക്കായി ബാക്കിയുണ്ട്. കൃത്യമായ ടൈംടേബ്ൾ തയാറാക്കി പഠിക്കുകയാണ് ഇനി വേണ്ടത്.  ഇതിലെ വിഷയങ്ങളും പാഠങ്ങളും കൃത്യമായി പഠിക്കൂ. ഉന്നത ഗ്രേഡ് സ്വന്തമാക്കൂ. വിജയാശംസകൾ...

JAN 19 -Physics

1. വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ

2. വൈദ്യുത കാന്തിക പ്രേരണം

JAN 20 -Chemistry

1. പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും

2. ലോഹനിർമാണം

JAN 21 -English

1, 2 പാഠങ്ങൾ

JAN 22 -Biology

1. അറിയാനും പ്രതികരിക്കാനും

2. അറിവിന്റെ വാതായനങ്ങൾ

JAN 23 -Maths

1. വൃത്തങ്ങൾ

2. സമാന്തര ശ്രേണികൾ

JAN 24 -Geography

1. ഋതുഭേദങ്ങളും സമയവും

2. കാറ്റിന്റെ ഉറവിടം തേടി

JAN 25 -Maths

രണ്ടാം കൃതി സമവാക്യങ്ങൾ

JAN 26 -History

1. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

2. ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും

JAN 27 -Geography

1. മാനവവിഭവശേഷി വികസനം ഇന്ത്യയിൽ

2. പൊതു വരുമാനവും പൊതു ചെലവും

JAN 28 -Malayalam/Arabic/Sanskrit/Urdu

JAN 29 -Hindi

JAN 30-History

1. കേരളം ആധുനികതയിലേക്ക്

2. പൊതുഭരണം

3. സമൂഹശാസ്ത്രം എന്ത്? എന്തിന്?

JAN 31 -Hisotry

1. ലോകം 20ാം നൂറ്റാണ്ടിൽ

2. പൗരബോധം

February 1 -Hindi

February 2 -Malayalam/Arabic/Sanskrit/ Urdu

Feb 3 -Chemistry


1. മോൾ സങ്കൽപനവും വാതക നിയമങ്ങളും


Feb 4 -English


Feb 5 -Biology


1. സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ


2. അകറ്റിനിർത്താം രോഗങ്ങളെ


Feb 6 -Maths


ത്രികോണമിതി


Feb 7 -Geography


1. ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ


2. വൈവിധ്യങ്ങളുടെ ഇന്ത്യ


Feb 8 -Chemistry


1. ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും


Feb 9 -History


1. സമരവും സ്വാതന്ത്ര്യവും


2. ​​രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും


Feb 10 -Physics


1. പ്രകാശത്തിന്റെ അപവർത്തനം


2. വൈദ്യുത കാന്തിക ഫലം


Feb 11 -Biology


1. പ്രതിരോധത്തിന്റെ കാവലാളുകൾ


2. ഇഴപിരിയുന്ന ജനിതക രഹസ്യം


Feb 12 -Maths


1. ഘനരൂപങ്ങൾ


2. സൂചകസംഖ്യകൾ


Feb 13 -Chemistry


1. അലോഹസംയുക്തങ്ങൾ


Feb 14 -English


Feb 15 -Malayalam/Arabic/Sanskrit


Feb 16 -Hindi


Feb 17 -Maths


ജ്യാമിതിയും ബീജഗണിതവും


Feb 18 -Geography

1. ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും

Feb 19 -Gegraphy

1. ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം

Feb 20 -Chemistry

1. ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോ മെറിസവും

Feb 21 -Biology

1. നാളെയും ജനിതകം

2. ജീവൻ പിന്നിട്ട പാതകൾ

Feb 22 -Maths

1. ബഹുപദങ്ങൾ

2. സാധ്യതകളുടെ ഗണിതം

Feb 23 -Geography

ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും, ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും

Feb 24 -Chemistry

1. ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ

Feb 25 -Maths

1. സ്ഥിതിവിവര കണക്ക്

Feb 26 -Physics

1. കാഴ്ചയും വർണങ്ങളുടെ ലോകവും

2. ഊർജപരിപാലനം

Feb 27 -Maths

1. തൊടുവരകൾ

Feb 28 -History

1. സ്വാതന്ത്ര്യാനന്തര ഇന്ത്യ

2. സംസ്കാരവും ദേശീയതയും

Post a Comment

Previous Post Next Post