പ്രിയപ്പെട്ട കൂട്ടുകാരെ, വീണ്ടും പരീക്ഷാക്കാലം വന്നെത്തിക്കഴിഞ്ഞു. ഒരു വർഷം നേടിയ അറിവുകൾ പരിശോധിക്കുന്ന കാലമാണിത്. എസ്.എസ്.എൽ.സി പഠിക്കുന്നവരെ സംബന്ധിച്ച് ആദ്യത്തെ പൊതുപരീക്ഷയാണ് മാർച്ചിൽ നടക്കാൻ പോകുന്നത്. ഓരോരുത്തർക്കും വിദ്യാഭ്യാസ ജീവിതത്തിന്റെ അടിത്തറയായി ഈ പരീക്ഷ മാറാറുണ്ട്. എങ്ങോട്ട് വിദ്യാഭ്യാസത്തെ കൊണ്ടുപോകണമെന്ന്പോലും തീരുമാനിക്കുന്നത് ഈ പരീക്ഷയെ ആധാരമാക്കിയാണ്.
ചിട്ടയായ പരിശീലനം ഉണ്ടെങ്കിൽ എസ്.എസ്.എൽ.സി എന്ന കടമ്പ ചിരിച്ചുകൊണ്ട് കടക്കാം. മാത്രമല്ല, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കുകയും ചെയ്യാം. ഇനിയും 49 ദിവസങ്ങൾ പരീക്ഷക്കായി ബാക്കിയുണ്ട്. കൃത്യമായ ടൈംടേബ്ൾ തയാറാക്കി പഠിക്കുകയാണ് ഇനി വേണ്ടത്. ഇതിലെ വിഷയങ്ങളും പാഠങ്ങളും കൃത്യമായി പഠിക്കൂ. ഉന്നത ഗ്രേഡ് സ്വന്തമാക്കൂ. വിജയാശംസകൾ...
JAN 19 -Physics
1. വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ
2. വൈദ്യുത കാന്തിക പ്രേരണം
JAN 20 -Chemistry
1. പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
2. ലോഹനിർമാണം
JAN 21 -English
1, 2 പാഠങ്ങൾ
JAN 22 -Biology
1. അറിയാനും പ്രതികരിക്കാനും
2. അറിവിന്റെ വാതായനങ്ങൾ
JAN 23 -Maths
1. വൃത്തങ്ങൾ
2. സമാന്തര ശ്രേണികൾ
JAN 24 -Geography
1. ഋതുഭേദങ്ങളും സമയവും
2. കാറ്റിന്റെ ഉറവിടം തേടി
JAN 25 -Maths
രണ്ടാം കൃതി സമവാക്യങ്ങൾ
JAN 26 -History
1. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
2. ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും
JAN 27 -Geography
1. മാനവവിഭവശേഷി വികസനം ഇന്ത്യയിൽ
2. പൊതു വരുമാനവും പൊതു ചെലവും
JAN 28 -Malayalam/Arabic/Sanskrit/Urdu
JAN 29 -Hindi
JAN 30-History
1. കേരളം ആധുനികതയിലേക്ക്
2. പൊതുഭരണം
3. സമൂഹശാസ്ത്രം എന്ത്? എന്തിന്?
JAN 31 -Hisotry
1. ലോകം 20ാം നൂറ്റാണ്ടിൽ
2. പൗരബോധം
February 1 -Hindi
February 2 -Malayalam/Arabic/Sanskrit/ Urdu
Feb 3 -Chemistry
1. മോൾ സങ്കൽപനവും വാതക നിയമങ്ങളും
Feb 4 -English
Feb 5 -Biology
1. സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ
2. അകറ്റിനിർത്താം രോഗങ്ങളെ
Feb 6 -Maths
ത്രികോണമിതി
Feb 7 -Geography
1. ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ
2. വൈവിധ്യങ്ങളുടെ ഇന്ത്യ
Feb 8 -Chemistry
1. ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും
Feb 9 -History
1. സമരവും സ്വാതന്ത്ര്യവും
2. രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും
Feb 10 -Physics
1. പ്രകാശത്തിന്റെ അപവർത്തനം
2. വൈദ്യുത കാന്തിക ഫലം
Feb 11 -Biology
1. പ്രതിരോധത്തിന്റെ കാവലാളുകൾ
2. ഇഴപിരിയുന്ന ജനിതക രഹസ്യം
Feb 12 -Maths
1. ഘനരൂപങ്ങൾ
2. സൂചകസംഖ്യകൾ
Feb 13 -Chemistry
1. അലോഹസംയുക്തങ്ങൾ
Feb 14 -English
Feb 15 -Malayalam/Arabic/Sanskrit
Feb 16 -Hindi
Feb 17 -Maths
ജ്യാമിതിയും ബീജഗണിതവും
Feb 18 -Geography
1. ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും
Feb 19 -Gegraphy
1. ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം
Feb 20 -Chemistry
1. ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോ മെറിസവും
Feb 21 -Biology
1. നാളെയും ജനിതകം
2. ജീവൻ പിന്നിട്ട പാതകൾ
Feb 22 -Maths
1. ബഹുപദങ്ങൾ
2. സാധ്യതകളുടെ ഗണിതം
Feb 23 -Geography
ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും, ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും
Feb 24 -Chemistry
1. ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ
Feb 25 -Maths
1. സ്ഥിതിവിവര കണക്ക്
Feb 26 -Physics
1. കാഴ്ചയും വർണങ്ങളുടെ ലോകവും
2. ഊർജപരിപാലനം
Feb 27 -Maths
1. തൊടുവരകൾ
Feb 28 -History
1. സ്വാതന്ത്ര്യാനന്തര ഇന്ത്യ
2. സംസ്കാരവും ദേശീയതയും
Post a Comment