Registration of New Batch on Basic Certificate course on RTI

Registration of New Batch on Basic Certificate course on RTI

വിവരാവകാശ നിയമം: സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു

വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) പൊതുജനങ്ങൾക്കായി ഫെബ്രുവരിയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

  • കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.
  • 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാം.

താത്പര്യമുള്ളവർക്ക് 11-02-2023 മുതൽ 23-02-2023 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

rti.img.kerala.gov.in

For more details, click here

For more details on RTI events, click here

Post a Comment

أحدث أقدم