CHARTERED ACCOUNTANCY / COST MANAGEMENT ACCOUNTANCY /COMPANY SECRETARYSHIP എന്നീ കോഴ്സുകൾ പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം
മികവുള്ള സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ പരിശീലനത്തിന് ശേഷം 2023 -ൽ ഇന്റെർമീഡിയറ്റ് / ഫൈനൽ പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കായാണ് സ്കോളർഷിപ് നൽകുന്നത്.
ഇൻറർ മീഡിയേറ്റ് വിദ്യാർത്ഥി ആണെങ്കിൽ ഫൗണ്ടേഷൻ കോഴ്സ് പാസായ സർട്ടിഫിക്കറ്റും, ഇൻറർ മീഡിയേറ്റ്ന് ചേർന്ന രേഖയും സമർപ്പിക്കുക.
ഫൈനൽ വിദ്യാർത്ഥി ആണെങ്കിൽ ഇൻറർ മീഡിയേറ്റ് പാസ്സായ സർട്ടിഫിക്കറ്റും ഫൈനലിന് ചേർന്ന രേഖയും സമർപ്പിക്കേണ്ടതാണ്.
പ്രസ്തുത കോഴ്സിന് പഠിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ ( അഡ്മിഷൻ കാർഡ്, ട്യൂഷൻ ഫീസ് ഒടുക്കിയതിൻ്റെ രസീത്, ഐഡി കാർഡ് തുടങ്ങിയവ)
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് തുടങ്ങിയവയും സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 28-02-2023
http://pmfonline.org
إرسال تعليق