‘ഭരണഘടനയെ അറിയുക’ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളെ, പ്രധാനമായും, യുവതയെ ബോധവത്കരിക്കുക എന്നതാണ് 20 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന്റെ ലക്ഷ്യം.
നുവാൽസിലെ അധ്യാപകരുടേയും വിദ്യാർഥികളുടേയും അക്കാദമിക പിന്തുണയോടെ വികസിപ്പിച്ച കോഴ്‌സ് ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സായി ലഭ്യമാകും.
വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈലയും നുവാൽസും സംയുക്തമായി നൽകുന്ന ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.
CLICK HERE
lms.kyla.kerala.gov.in
إرسال تعليق